2007, ഡിസംബർ 27, വ്യാഴാഴ്‌ച

ശ്രമം തുടരുന്നു..

പ്രോല്‍സാഹനം ആണല്ലോ ഇന്ധനം.. ഇനി നിര്‍ത്തണേല്‍ നിങ്ങള്‌ തന്നെ പറ..

8 പ്രതികരണങ്ങള്‍:

AHAM പറഞ്ഞു...

അരാദ്‌?

എന്താദ്‌?

അവനു നേരേ നീട്ടിയ കയ്യില്‍ എള്ളുണ്ടയോ...?

ശ്രീ പറഞ്ഞു...

തുടരട്ടെ...

പുതുവത്സരാശംസകള്‍‌!
:)

ഗോപന്‍ പറഞ്ഞു...

പാമരന്‍,
നിങ്ങളുടെ വര തുടരട്ടെ..
ഈ ലിങ്കില്‍ നോക്കിയാല്‍ ചെറിയ ഐഡിയ കിട്ടും.
എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്‌
ഗോപന്‍

http://library.thinkquest.org/C005470F/exercises/index.html

ഏ.ആര്‍. നജീം പറഞ്ഞു...

വരച്ചു വരച്ചു വളരട്ടെ...

പാമരന്‍ പറഞ്ഞു...

എല്ലാവര്‍ക്കും പാമരന്‍റെ ഹൃദയം നിറഞ്ഞ നന്ദി..!!

അഹം സാറെ, എള്ളുണ്ടയല്ല.. നാണയം ആണ്‌ ഉദ്ദേശിച്ചത്‌.. :) ക്ഷമിക്കൂ.. പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ...

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞു...

ഹൃദയപൂര്‍വ്വം പുതുവത്സരാശംസകള്‍‌!

നിഷ്ക്കളങ്കന്‍ പറഞ്ഞു...

ആശംസക‌ള്‍ മി.പാമരന്‍. വരച്ച് വരച്ച് തെളിയൂ മാഷേ.

സുഖിമാന്‍ പറഞ്ഞു...

കൊള്ളാലൊ ചേട്ടാ...

വരച്ചു തകര്‍ത്തോളൂ മാഷേ... :)