2007, ഡിസംബർ 26, ബുധനാഴ്‌ച

ഞാന്‍ വരക്കാന്‍ പഠിക്ക്യാ..

എനിക്ക്‌ വരക്കാനറിയില്ല... സാക്ഷിയെപ്പോലുള്ള മഹാരഥന്‍മാരുടെ വരകള് ‍കണ്ട്‌ അസൂയപൂണ്ട്‌ എന്തൊക്കെയോ കുത്തിവരച്ചു പോയതാണ്‌. ക്ഷമിക്കണം...
11 പ്രതികരണങ്ങള്‍:

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പഠിച്ചു കഴിഞ്ഞെങ്കില്‍ ഇനിയും വരയ്ക്കൂ.

കൊള്ളാം ട്ടോ.

മുക്കുവന്‍ പറഞ്ഞു...

വെള്ളമില്ലാ‍ത്ത ഇക്കാലത്ത് നീന്താന്‍ പഠീച്ചോ? നന്നായിടുണ്ട്.

ശ്രീ പറഞ്ഞു...

ഇതാണോ അറിയില്ല എന്നു പറഞ്ഞത്. നന്നായിട്ടുണ്ട്.

ഇനിയും വരയ്ക്കൂ... പുതുവത്സരാശംസകള്‍‌!
:)

പാമരന്‍ പറഞ്ഞു...

വളരെ നന്ദി.. എല്ലാവര്‍ക്കും! എന്‍റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!

സുല്‍ |Sul പറഞ്ഞു...

great!

അദൃശ്യന്‍ പറഞ്ഞു...

നല്ല എളിമ, വിനയം.
നവവത്സരാശംസകള്‍!!!

അലി പറഞ്ഞു...

വരക്കുക..പഠിക്കുക.. വരക്കുക.
പുതുവത്സരാശംസകള്‍!

കരീം മാഷ്‌ പറഞ്ഞു...

പുതുവത്സരാശംസകള്‍!
ഇനിയും വരയ്ക്കൂ...

പാമരന്‍ പറഞ്ഞു...

നന്ദി.. നന്ദി..
തെറ്റുകുറ്റങ്ങള്‍ കൂടി പറഞ്ഞുതന്നാല്‍ എനിക്കു കൂടുതല്‍ പഠിക്കാമായിരുന്നു..

ഷാനവാസ്‌ ഇലിപ്പക്കുളം പറഞ്ഞു...

പ്രിയപ്പെട്ട പാമരാ, എല്ലാം പഠിച്ചിട്ട്‌ ഒന്നുമാകാന്‍ ആര്‍ക്കുമാകില്ല. എല്ലാം പഠിക്കുവാനും. പഠിച്ചതും കണ്ടതും അനുഭവിച്ചതിന്റെയും വെളിച്ചത്തില്‍ ജീവിക്കാന്‍ ശ്രമിക്കാമെന്നു മാത്രം.

ഞാന്‍ പഠിച്ചിടത്തോളം പാമരന്‌ വരയ്ക്കാന്‍ കഴിയും, വരച്ച്‌,വരച്ച്‌ പഠിക്കാനും!
പഠിച്ച്‌ പഠിച്ച്‌ വരച്ച്‌ തെളിയാനും കഴിയും!
നല്ല ഒരു പുതുവര്‍ഷം ആശംസിക്കുന്നു!

jeeja പറഞ്ഞു...

Kollaam..