2007, ഡിസംബർ 17, തിങ്കളാഴ്‌ച

ഇനി വര പരീക്ഷിക്കാം.. (എവിടെങ്കിലും ഒന്നു ക്ളച്ച് പിടിക്കേണ്ടേ..)
ഒന്നു വരച്ചു നോക്കാം ന്നു കരുതി.. ഒരു സുഹൃത്തിന്റെ പടം അവന്റെ ഫോട്ടം നോക്കി വരച്ചതാ.. കണ്ടാല്‍ അവനാണെന്നു അവനുപോലും മനസ്സിലാവില്ലാത്തതുകൊണ്ട് ബ്ലോഗുന്നു..!!

3 പ്രതികരണങ്ങള്‍:

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വര കൊള്ളാം.

ആളെ തിരിച്ചറിയാത്തോണ്ട്‌ ആ പേടീം വേണ്ട.

ഇനീം വരയ്ക്കൂ

പാമരന്‍ പറഞ്ഞു...

നന്ദി, പ്രിയാ..

jeeja പറഞ്ഞു...

ithu murshid aano?