2007, ഡിസംബർ 20, വ്യാഴാഴ്‌ച

റെയില്‍വേ ചരിതം..!

സ്ഥലം സ്ക്വാമിഷ്‌ (ബ്രിട്ടിഷ്‌ കൊളംബിയ) ഇലെ റെയില്‍വേ മ്യുസിയം... ഈ പരുവത്തിലുള്ളതൊക്കെ ഇപ്പോഴും ഞങ്ങടെ നാട്ടില്‍ ചക ചകാന്ന്‌ ഓടുന്നുണ്ടെന്നു പറഞ്ഞാല്‍ സായിപ്പിനു മനസ്സിലാകുമോ?


3 പ്രതികരണങ്ങള്‍:

ക്രിസ്‌വിന്‍ പറഞ്ഞു...

:)

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) പറഞ്ഞു...

റെയില്‍‌വേ മ്യൂസിയം നന്നായിട്ടൂണ്ട്. ഒപ്പമുള്ള കമന്റും.

പ്രയാസി പറഞ്ഞു...

കൊള്ളാം..:)