2007, ഡിസംബർ 16, ഞായറാഴ്‌ച

കിടിലന്‍..!പേടിക്കേണ്ടാ.. അഡള്‍ട്സ് ഒണ്‍ലി ഒന്നും അല്ല.. സൂക്ഷിച്ചു നോക്കൂ.. ചെരിപ്പിന്‍റ്റെ പരസ്യം ആണ്.. ഗംഭീരമായിട്ടില്ലേ?

നേരത്തേ കണ്ടിട്ടുള്ളവര്‍ ക്ഷമിക്കുക...

4 പ്രതികരണങ്ങള്‍:

..::വഴിപോക്കന്‍[Vazhipokkan] പറഞ്ഞു...

ഹ ഹ..കസറന്‍ !!
പാമരനല്ലല്ലോ ?

നിരക്ഷരന്‍ പറഞ്ഞു...

അതുകലക്കി.
ആദ്യം ഒന്നു വിരണ്ടുപോയി മാഷേ.

പാമരന്‍ പറഞ്ഞു...

വഴിപോക്കന്‍ സര്‍, നിരക്ഷരന്‍ സര്‍, നന്ദി..

ഇതെന്റെ ഒന്നും അല്ല കേട്ടോ.. ആരോ അയച്ചു തന്നത് എടുത്തു ബ്ളോഗീന്നു മാത്രം..

മൂര്‍ത്തി പറഞ്ഞു...

:)