2009, ജനുവരി 11, ഞായറാഴ്‌ച

പ്രിന്‍സ്‌ സിംബയുടെ കഥ




കഥ, സംഭാഷണം, അഫിനയം, അലറല്‍: ഉണ്ണിക്കുട്ടന്‍

('കാക്കയ്ക്കും തന്‍ കുഞ്ഞ്‌ പൊന്‍കുഞ്ഞെ'ന്നു കരുതി ക്ഷമിക്കൂ.. :))

22 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഉണ്ണിക്കുട്ടന്‍റെ അഭിനയം

കാപ്പിലാന്‍ പറഞ്ഞു...

ഉണ്ണിക്കുട്ടന്റെ അഭിനയം നന്നായി .മുഖത്തൊക്കെ നല്ല ഭാവം .പാമരന്റെ മകനല്ലേ മോശമാകില്ലലോ :)

മാണിക്യം പറഞ്ഞു...

ഉണ്ണിക്കുട്ടാ ഗംഭീരം!!
എന്താഭാവാഭിനയം!!
കഥ വായിച്ചത് ഒത്തിരി ഇഷ്ടായി
നന്നായിരിക്കുന്നു
കൈ അടി :)

അഗ്രജന്‍ പറഞ്ഞു...

ഹഹഹ... അടിപൊളി...
സൂപ്പറായിരിന്നു ഉണ്ണിക്കുട്ടന്റെ അഭിനയം... ഭാവങ്ങളൊക്കെ ഗംഭീരയിരിക്കുന്നു...


ചായാഗ്രാഹകന് ഒന്നൂടെ മെച്ചപ്പെടാനുണ്ട് :)

തണല്‍ പറഞ്ഞു...

കുഞ്ഞുപാമരോ,
ഞാന്‍ കണ്ടതു മാത്രമേയുള്ളൂ ചക്കരേ..കേള്‍ക്കാനുള്ള കുന്ത്രാണ്ടം ആപ്പീസില്‍ ഇല്ലാത്തതിനാല്‍ നിന്റെ ഭാവാഭിനയം കണ്ട് നാമങ്ങട് സമാധാനിക്യാ..
“നിന്നേക്കാള്‍ വലിയ വെട്ടുകത്തിയാണല്ലോ മോനേ..”
:)

പൊട്ട സ്ലേറ്റ്‌ പറഞ്ഞു...

നന്നായിരിക്കുന്നു.

ചാണക്യന്‍ പറഞ്ഞു...

ഉണ്ണിക്കുട്ടാ..ഇയാള് തകര്‍ത്തുകളഞ്ഞല്ലോ....അഭിനന്ദനങ്ങള്‍..ഉണ്ണിക്കുട്ടാ..

പാമൂ....വാളെടുത്ത് വെട്ടിയെന്ന് കേട്ടിട്ടുണ്ട്...വാളെടുത്ത് വെടിവയ്ക്കുന്നത് ആദ്യമായാണ് കാണുന്നത്:)

ബഷീർ പറഞ്ഞു...

ഉണ്ണിക്കുട്ടാ നന്നായി :)

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഇത് പാമൂന്റെ മോനല്ലാ!!!
പാമൂന്റപ്പനാ.....
(ക്ഷമി, അപ്പനെ വിളിച്ചതല്ല....
സലീം കുമാറ് പറഞ്ഞപോലെ കൊളൊക്യലായിട്ട് പറഞ്ഞതാ!!!!!!!)

Rare Rose പറഞ്ഞു...

ഉണ്ണിക്കുട്ടാ...കുഞ്ഞിക്കയ്യിലു ആളേലും വല്യ വാളൊക്കെ പിടിച്ചുള്ള കഥ പറച്ചില്‍ കേമായീ ട്ടോ...മിടുക്കന്‍ കുട്ടിയായിട്ടു ഇനീം ഇതു പോലെ അഭിനയിച്ചു തകര്‍ക്കണം ട്ടോ..:‌)

Typist | എഴുത്തുകാരി പറഞ്ഞു...

പാമരന്റെ മോനല്ലേ, മോശാവാന്‍ പറ്റ്വോ? നന്നായിട്ടുണ്ട് ട്ടോ, ഉണ്ണിക്കുട്ടാ.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ആളു കൊള്ളാം!!

(ഒ.ടോ. ഞാന്‍ ഒരു ഇമെയില്‍ ചെയ്തിട്ടുണ്ട്‌. ഒഴിവുള്ളപ്പോള്‍ ഒന്നു നോക്കണേ)

ചന്ദ്രകാന്തം പറഞ്ഞു...

ഉണ്ണീടെ രാജാപാർട്ട്‌ കണ്ടു ; കേട്ടിട്ടില്ല. വാൾപ്രയോഗം ഒക്കെ ഇപ്പോഴേ പഠിച്ചു..ല്ലെ.
സംഗതി നന്നായി..ട്ടൊ.

വല്യമ്മായി പറഞ്ഞു...

ഉണ്ണിക്കുട്ടന്‍ കലക്കീട്ടീണ്ട്ട്ടാ.

ബഹുവ്രീഹി പറഞ്ഞു...

kunnju pamarakkuttaa midukkaa

kalakki..

ശ്രീവല്ലഭന്‍. പറഞ്ഞു...

അടിപൊളി അഫിനയം.

പക്ഷെ ഏതോ ഒരു കാക്കക്കുഞ്ഞിന്‍റെ കാര്യം പറഞ്ഞല്ലോ. അതിനെ കണ്ടില്ല. :-)

പൊറാടത്ത് പറഞ്ഞു...

ഹ ഹ.. ഉണ്ണിക്കുട്ടൻ കലക്കീല്ലോ മാഷേ...

ആ കുതിരേടെ കരച്ചില് ആരുടെ വക്യാ?

ഉണ്ണിക്കുട്ടനും ക്യാമറാമാനും അഭിനന്ദനംസ്..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഉണ്ണിക്കുട്ടന്‍റെ അഭിനയം നന്നായിരിക്കുന്നു...

ഹരിത് പറഞ്ഞു...

പാമ്വേ, നീ ആ കുഞ്ഞിനേം കൂടെ ചീത്തയാക്കും. കലയും സാഹിത്യവും അഭിനയവുമൊക്കെ പകര്‍ത്തും, അല്ലിയോ? അവനാണെങ്കില്‍ എവെര്‍ റെഡിയായി തകര്‍ക്കുന്നു. ഭാവുകങ്ങള്‍!

പാമരന്‍ പറഞ്ഞു...

എല്ലാ മാമന്മാര്‍ക്കും മാമിമാര്‍ക്കും ഉണ്ണീക്കുട്ടന്‍റെ വഹ ഡാങ്ക്സ്!

ഈ അച്ഛനു ക്യാമറ പിടിക്കാന്‍ അറിയാത്തതു കാരണം എന്‍റെ അഫിനയം ഫുള്ളായിട്ടങ്ങു ഒപ്പിയെടുക്കാന്‍ പറ്റീല!

Sanal Kumar Sasidharan പറഞ്ഞു...

കാമാറാമാനെ ഒന്നുവിരട്ടായിരുന്നില്ലേ ഉണ്ണിക്കുട്ടോ??

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ആശംസകള്‍...