2008, മേയ് 16, വെള്ളിയാഴ്‌ച

സംഗീതം കിട്ടി!ഒരു നാടന്‍ പാട്ടു 'പോലെ' കുറച്ചു വരികളെഴുതിയതിന്‌ സംഗീതം ചാലിച്ചു കാണണമെന്നൊരാഗ്രഹം പണ്ടു ബൂലോകരുടെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌ എന്‍റെ വരികള്‍ക്കു ജീവന്‍ കൊടുത്തത്‌ ഇവിടെ പബ്ളിഷ്‌ ചെയ്തിട്ടുണ്ടു.

ലളിതഗാനങ്ങള്‍: മേലേമാനത്തേ...

വരികള്‍ ഇവിടെ വായിക്കാം..

ഇന്‍ഡ്യാഹെറിറ്റേജിന്‌ എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം എന്‍റെ പ്രിയ ബൂലോക സുഹൃത്തുക്കള്‍ക്കും...


2 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്‍ഡ്യാഹെറിറ്റേജിന്‌ എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം എന്‍റെ പ്രിയ ബൂലോക സുഹൃത്തുക്കള്‍ക്കും...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ഇത് നല്ലതിന്റെ തുടക്കമാണ്.ഉയരങ്ങളിലേക്കുള്ള
പാമുവിന്റെ ജൈത്രയാത്രയുടെ ആരംഭമാണ്
ഈ തുടക്കത്തിന്
ഹൃദയമായ എല്ലാവിധ മംഗളങ്ങളും