2008, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

സംഗീതം കിട്ടി!

പണിക്കര്‍ സാറിന്‌ ഒരായിരം നന്ദി.

എന്‍റെ ഒരു പൊട്ടപ്പാട്ടിനു കൂടി അദ്ദേഹം ജീവനൂതിത്തന്നിരിക്കുന്നു..

പാട്ട്‌ ഇവിടെ കേള്‍ക്കൂ..


4 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

പണിക്കര്‍ സാറിന്‌ ഒരായിരം നന്ദി.

http://lalithaganam.blogspot.com/2008/08/blog-post_11.html

തണല്‍ പറഞ്ഞു...

പാംസ്,
കേട്ടില്ലാ,,രാത്രിയാകട്ടെ.എന്നിട്ടെഴുതാം
:)

ഹരിത് പറഞ്ഞു...

അഭിനന്ദനങ്ങള്‍. പാമരനും പാട്ടുകാര്‍ക്കും

നിരക്ഷരന്‍ പറഞ്ഞു...

കേട്ടിരുന്നു. പാമൂനും, പണിക്കര്‍ സാറിനും, ഭാര്യയ്ക്കും മകനുമെല്ലാം അഭിനന്ദനങ്ങള്‍.