സിനിമ കണ്ടപ്പോള്‍ തന്നെ ശ്രദ്ധിച്ച സീനാണു. പക്ഷെ വേണ്ട്ത്ര ചര്‍ച്ച ചെയ്യാതെ പോയി. കല്യാണം നടത്താന്‍ കത്തനാരാവശ്യമില്ല്ലായിരിക്കാം, പക്ഷെ കുഴിമാടത്തിനെവിടെപ്പോകും? അതുവച്ചല്ലെ വിലപേശല്‍.
മകളുടെ കല്യാണം നടത്താന്‍ ഇടവക സര്ട്ടിഫികറ്റിനെവിടെപ്പൊകും?
“ഇവനിവളെ പൊന്നുപോലെ നോക്കും” ആ ഒരു ഉറപ്പാണാവശ്യം കല്യാണം ആരു നടത്തിച്ചാലെന്താ.? ഒരേ ജാതിക്കാരു തമ്മിൽ നടത്തിയാലും ഇല്ലെങ്കിലും മനസ്സിന്റെ പൊരുത്തമല്ലേ ആവശ്യം.? അതില്ലാതാവുമ്പോൾ ജാതി ഏതായാലും ജീവിതം സുഖമുള്ളതാവില്ല.
അതെ, ആ സിനിമ കണ്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ അങനെ ചെയ്യുന്നതിലും വിരോധമില്ല. പക്ഷെ, അതുവെച്ച് മത വിശ്വാസികളായ ഞങളൊക്കെ അങനെ ചെയ്യണമെന്ന് പറയാന്‍ വന്നാല്‍ ആ കൈ ഞങള്‍ വെട്ടി കളയും കട്ടായം .
കാഴ്ചകള്‍ നന്നായി.. ഏഴാം ക്ളാസ് പാഠപുസ്തകം വായിച്ചവരേക്കാള്‍ കൂടുതല്‍ ഈ സിനിമ കണ്ടവരുണ്ടാകും.. എന്നിട്ടും ഒരു മതത്തിന്റെ അപ്പോസ്തലത്തരും ഒന്നും പറഞ്ഞില്ല!! അപ്പോള്‍ മതമില്ലാത്ത ജീവനെ കൊന്നതെന്തിനാണ്? ആര്‍ക്കറിയാം?
അയല്ക്കാരന് പറഞ്ഞത് സത്യം. ആ വാചകം അത്ര ശരിയല്ല. അതില്‍ സ്ത്രീ വിരുദ്ധതയും സ്വര്ണ്ണഭ്രമവും ഉണ്ട്... നൂറു തരം... പക്ഷേ മനസ്സിലുള്ള നന്മയെ മാത്രം തത്കാലം കാണാം. എന്നു വച്ച് മറ്റേത് കാണണ്ട എന്നല്ലാ കേട്ടോ...!!
...ആ വാചകങ്ങളിലെ 'മനുഷ്യത്വം' എന്നൊരു സംഭവം കാണാന്‍ ഇക്കാലത്ത് ആര്‍ക്കും മനസ്സില്ല. (ഈ പറഞ്ഞ സാധനം ഏതാണ്ടൊക്കെ വംശനാശം സഭവിച്ച ഒന്നായതോണ്ട്, പലര്‍ക്കും മുഖപരിചയോം കുറവാവും.)
ഏത് 'ഇസ'ക്കാരോ മതക്കാരോ ആകട്ടെ; അവയേക്കാളൊക്കെ മുകളിലാവണം മനുഷ്യന്റെ സ്ഥാനം.
18 പ്രതികരണങ്ങള്‍:
ചിരിച്ചാ മാത്രം പോര.. ഒന്നു ചിന്തിക്കൂ..
ചിന്തിച്ച് ചിന്തിച്ച് ചിരിച്ചു. നണ്ട്രി. :)
chirichittu chinthichu....enthu jathi ?? enthu matham ???? onnum vendanne.....
സിനിമ കണ്ടപ്പോള്‍ തന്നെ ശ്രദ്ധിച്ച സീനാണു. പക്ഷെ വേണ്ട്ത്ര ചര്‍ച്ച ചെയ്യാതെ പോയി.
കല്യാണം നടത്താന്‍ കത്തനാരാവശ്യമില്ല്ലായിരിക്കാം, പക്ഷെ കുഴിമാടത്തിനെവിടെപ്പോകും? അതുവച്ചല്ലെ വിലപേശല്‍.
മകളുടെ കല്യാണം നടത്താന്‍ ഇടവക സര്ട്ടിഫികറ്റിനെവിടെപ്പൊകും?
“ഇവനിവളെ പൊന്നുപോലെ നോക്കും”
ആ ഒരു ഉറപ്പാണാവശ്യം കല്യാണം ആരു നടത്തിച്ചാലെന്താ.? ഒരേ ജാതിക്കാരു തമ്മിൽ നടത്തിയാലും ഇല്ലെങ്കിലും മനസ്സിന്റെ പൊരുത്തമല്ലേ ആവശ്യം.? അതില്ലാതാവുമ്പോൾ ജാതി ഏതായാലും ജീവിതം സുഖമുള്ളതാവില്ല.
innippo communistukaarkku polum
jaathi must aayille!!
ചിന്തിച്ചു; അതു തന്നെ.
:)
ഈ സിനിമ നിരോധിക്കണ്ട താരുന്നു,
അല്ല വല്ല കുട്ടികളും ഇത് കണ്ടാലോ?
പാഠം വായിച്ച് പടിക്കുന്നതിനെക്കാള്‍ ഒരു കുട്ടി ഒരു പക്ഷെ മനസിലാക്കുന്നത് സിനിമ കണ്ടാവും.
ലിഗുകാരെ, കെ എസ് യുക്കാരെ മെത്രാന്മാരെ ഈ സിനിമ കണ്ടില്ലെന്നുണ്ടോ
ആ മിര്‍ച്ച് പറഞ്ഞ അഭിപ്രായത്തിന്റെ താഴെ എന്റെ ആഴത്തിലുള്ള ഒരു കൈ ഒപ്പ്
“മാമുക്കോയ”മാരെപ്പറ്റിയാണ്..:)
കച്ചവടം നടന്നപ്പോള്‍ പുള്ളിയുടെ പ്രശ്നം തീര്‍ന്നത് കണ്ടോ?
അതെ, ആ സിനിമ കണ്ടിട്ടുണ്ട്.
കമ്മ്യൂണിസ്റ്റുകാര്‍ അങനെ ചെയ്യുന്നതിലും വിരോധമില്ല.
പക്ഷെ, അതുവെച്ച് മത വിശ്വാസികളായ ഞങളൊക്കെ അങനെ ചെയ്യണമെന്ന് പറയാന്‍ വന്നാല്‍ ആ കൈ ഞങള്‍ വെട്ടി കളയും കട്ടായം .
മഹനീയം.....ചിന്തനീയം.....
എന്നാല്‍ ഭ്രാന്തന്മാര്ക്കു (മത ഭാന്തന്മാര്) ചിന്തിക്കാന്‍ നേരമോ, ബുദ്ധിയൊ ഇല്ലല്ലോ!
വേണ്ടാ വേണ്ടാ. പുറകെ ആളുവരുന്നുണ്ട്. “ഇവനിവളെ പൊന്നുപോലെ നോക്കും” എന്ന വാചകത്തിലെ സ്ത്രീവിരുദ്ധത, സ്വര്‍ണ്ണക്കൊതി തുടങ്ങിയവ വിലയിരുത്താന്‍ കഴിവുള്ളവര്‍.
കാഴ്ചകള്‍ നന്നായി.. ഏഴാം ക്ളാസ് പാഠപുസ്തകം വായിച്ചവരേക്കാള്‍ കൂടുതല്‍ ഈ സിനിമ കണ്ടവരുണ്ടാകും.. എന്നിട്ടും ഒരു മതത്തിന്റെ അപ്പോസ്തലത്തരും ഒന്നും പറഞ്ഞില്ല!!
അപ്പോള്‍ മതമില്ലാത്ത ജീവനെ കൊന്നതെന്തിനാണ്?
ആര്‍ക്കറിയാം?
അയല്ക്കാരന് പറഞ്ഞത് സത്യം. ആ വാചകം അത്ര ശരിയല്ല. അതില്‍ സ്ത്രീ വിരുദ്ധതയും സ്വര്ണ്ണഭ്രമവും ഉണ്ട്... നൂറു തരം...
പക്ഷേ മനസ്സിലുള്ള നന്മയെ മാത്രം തത്കാലം കാണാം. എന്നു വച്ച് മറ്റേത് കാണണ്ട എന്നല്ലാ കേട്ടോ...!!
കാണാന്‍ കഴിഞ്ഞില്ല,
സാങ്കേതിക തടസ്സം!
...ആ വാചകങ്ങളിലെ 'മനുഷ്യത്വം' എന്നൊരു സംഭവം കാണാന്‍ ഇക്കാലത്ത് ആര്‍ക്കും മനസ്സില്ല. (ഈ പറഞ്ഞ സാധനം ഏതാണ്ടൊക്കെ വംശനാശം സഭവിച്ച ഒന്നായതോണ്ട്, പലര്‍ക്കും മുഖപരിചയോം കുറവാവും.)
ഏത് 'ഇസ'ക്കാരോ മതക്കാരോ ആകട്ടെ; അവയേക്കാളൊക്കെ മുകളിലാവണം മനുഷ്യന്റെ സ്ഥാനം.
സിനിമ കണ്ടപ്പഴേ ശ്രദ്ധിച്ചിരുന്നു, ഇതു്. പക്ഷേ ഇപ്പൊ കുട്ടികള്‍ (പലരും) ജാതി നോക്കിയിട്ടാ പ്രേമിച്ചു തുടങ്ങുന്നതു തന്നെ, പിന്നീടൊരു പ്രശ്നം വേണ്ടല്ലോ.
ജ്ജ് എന്തിനാണ് ഇത് കാണിച്ച് തന്നതെന്ന് ഞമ്മക്ക് മനസ്സിലായീ... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ