ബഹുവ്രീഹി എന്റെ ഒരു പൊട്ടപ്പാട്ടിനു കൂടി ജീവനൂതിതന്നിരിക്കുന്നു.
മാനത്തെല്ലാം വിത്തുവിതച്ചതു..
(അത്യുഗ്രനൊരു ഈണം ലിറിക്സെഴുതി എങ്ങനെ കൊളമാക്കാം എന്നിവിടെ അനുഭവിച്ചറിയൂ.. :) )
ബഹു, പുള്ളി, ശ്രീകാന്ത് പുലിത്രയത്തിന് എന്റെ അകൈതവമായ നന്ദി കുപ്പിയിലാക്കി അയക്കുന്നു..
2008, ഡിസംബർ 8, തിങ്കളാഴ്ച
വീണ്ടുമൊരു ബഹു-സംഗീതം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 പ്രതികരണങ്ങള്‍:
ബഹുവ്രീഹി എന്റെ ഒരു പൊട്ടപ്പാട്ടിനു കൂടി ജീവനൂതിതന്നിരിക്കുന്നു.
അങ്ങനെ അവസാനം ബഹു അത് പ്രവർത്തിച്ചു അല്ലേ..? ആ വരികൾക്ക് വളരെ നന്ദി മാഷേ..
പിന്നെ, ഇത്ര വിനയം വേണോ കള്ളാ..?!! :)
നല്ല വരികള്‍
ങൂ...ങൂം.. നടക്കക്കട്ടെ. ഒരു ദിവസം നമ്മുടെ മുല്ലയും പൂക്കും.
:)
നാടന്‍ പാട്ടുകേട്ട് നാടോടി നൃത്തമാടി....
ഒന്നാംതരം വരികള്‍. സംഗീതവും ആലാപനവുമെല്ലാം കൊള്ളാം....
ഇവിടെ ഞാന്‍ കംന്റിയത് ആരോ മുക്കി..
അങ്ങനെ ശരിയാവൂലാ ഞാന്‍ കമന്റും....
പാമൂ... വല്ലാണ്ടങ്ങ ഞെളിയണ്ട!!! അത്രയ്ക്കങ്ങട് നന്നായിട്ടൊന്നുമില്ല.... (അസൂ....യ)
പാമരനും, ബഹുവ്രീഹിക്കും ,
പുള്ളിക്കും , ശ്രീകാന്തിനും
എന്റെ അകമഴിഞ്ഞ “തന്തോയം!”
പാമരന്റെ ‘മേലെമാനത്ത് .’മൂളിനടക്കറുണ്ടിന്നും
ഇനി ചെറുമിപെണ്ണ് ആ സ്ഥാനം പിടിക്കും..
ഇത്രയും നല്ല ഒരു പാട്ട് തന്നതിനു നന്ദി..
:)
ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്മസ്സ് ആഘോഷിക്കുവാന്‍ സാധിക്കട്ടെ.
എല്ലാവര്ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆
ശ്രമിച്ച് നോക്കി. എണ്ണപ്പാടത്തെ ഓഫ്ഷോറിലെ കമ്പ്യൂട്ടറില്‍ കേള്‍ക്കാന്‍ പറ്റുന്നില്ല. ഇനി വീട്ടിലെത്തി ശ്രമിച്ച് നോക്കാം . കാപ്പിലാന് പറഞ്ഞ ആ ലാല്‍ജോസ് സിനിമേലെ പാട്ടിന്റെ കാര്യം സത്യം തന്നേണോ പാമൂ....
ചെലവുണ്ടട്ടോ ?
നീ പുലിയാ
അടിപൊളി അായി മോനെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ