tag:blogger.com,1999:blog-3871635332004131310.post8419032044859938662..comments2023-08-17T04:45:50.724-07:00Comments on പാമരന്: അഗ്നിപുഷ്പംപാമരന്http://www.blogger.com/profile/14136020498580980044noreply@blogger.comBlogger26125tag:blogger.com,1999:blog-3871635332004131310.post-6492500894084658492009-01-21T06:27:00.000-08:002009-01-21T06:27:00.000-08:00നന്ദി. ലക്ഷ്മിക്ക് ഇങ്ങോട്ടു വഴി കാട്ടിയതിന്.നല്...നന്ദി. ലക്ഷ്മിക്ക് ഇങ്ങോട്ടു വഴി കാട്ടിയതിന്.
നല്ല വായനാനുഭവം.കണ്ടെത്താൻ അൽപം വൈകിയോ എന്നു സംശയംപാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-10946819872539831222009-01-16T20:59:00.000-08:002009-01-16T20:59:00.000-08:00lakshmi vazhiyaanu ethiyath ishtamaayilakshmi vazhiyaanu ethiyath ishtamaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-42139740491589676442009-01-04T12:45:00.000-08:002009-01-04T12:45:00.000-08:00എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇഷ്ട...എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇഷ്ടമായില്ലെന്നു തുറന്നു പറഞ്ഞതിന് ഹരിത്തിനും തണലിനും പ്രത്യേക നന്ദി. ഇനി എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാം.

ലക്ഷ്മി, വിശദമായ വായനയ്ക്ക് വളരെ നന്ദി. നുറുങ്ങുകള്‍ തിരിച്ചറിഞ്ഞതിന്.. ബാഗ് മുഫീദയ്ക്ക് സ്വന്തം ശരീരം പോലെ ഇനി ആവശ്യമില്ലാത്തൊരു ഭാരമല്ലേ.. അതായിരിക്കണം ഇറങ്ങുമ്പോള്‍ അതിനെ ഓര്‍ക്കാതിരുന്നത്..

ജിതേന്ദ്രകുമാര്‍ജി, മാച്ചീസിലെ ആ സീന്‍ ഞാനും ഓര്‍ക്കുന്നു. ചന്ദ്രചൂര്സിംഗ്, ഓംപുരി ക്യാമറ മനഃപ്പൂര്‍വ്വം വെച്ചിട്ടുപൊകുന്നത് നോട്ടുചെയ്യുന്നതും.. ഇവിടെ ബാഗിന് അങ്ങനെ ഒരു ദൌത്യം വിചാരിച്ചിട്ടുണ്ടായിരുന്നില്ല. 'ഉപേക്ഷിക്കപ്പെടേണ്ട ഒരു ഭാരം' എന്നാണു ഉദ്ദേശിച്ചത്.

പുതുവല്സരാശംസകള്!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-5646496298917303572009-01-04T02:45:00.000-08:002009-01-04T02:45:00.000-08:00പുതുവത്സരാശംസകൾ!!!പുതുവത്സരാശംസകൾ!!!തൂലികാ ജാലകംhttps://www.blogger.com/profile/07562639297703474087noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-80857173719746096062009-01-03T22:44:00.000-08:002009-01-03T22:44:00.000-08:00ഇപ്പോള്‍ ഈ ലിങ്ക് ഇട്ടില്ലായിരുന്നെങ്കില്‍ ഈ കഥ ക...ഇപ്പോള്‍ ഈ ലിങ്ക് ഇട്ടില്ലായിരുന്നെങ്കില്‍ ഈ കഥ കാണില്ലായിരുന്നു. അവസാനം വായിച്ചപ്പോള്‍ 'മാച്ചീസ്" എന്ന ഹിന്ദിസിനിമയിലെ(ഗുത്സാറിണ്റ്റെ) ഒരു രംഗം ഒാര്‍മ്മിച്ചു. (ഒാം പുരി ബോധപൂര്‍വ്വം ക്യാമറ ബോംബ് ബസില്‍ മറന്നു വെച്ചു കൊണ്ട് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നസീന്). നന്നായി എഴുതിയിട്ടുണ്ട്.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-2520175634378077512009-01-03T17:12:00.000-08:002009-01-03T17:12:00.000-08:00അവസാനം ഒരു അഗ്നിപുഷ്പം വിരിയുമെന്ന് കഥയുടെ പോക്ക് ...അവസാനം ഒരു അഗ്നിപുഷ്പം വിരിയുമെന്ന് കഥയുടെ പോക്ക് കണ്ടപ്പോൾ തോന്നിയിരുന്നു. പക്ഷെ അത് മുഫീദയിലൂടെ ആകുമെന്ന് പ്രതീക്ഷിച്ചില്ല. ഒരു പുനർ വായനയിൽ ‘ഏഴു നിരയും ഏഴു സീറ്റും വിട്ട്’ തുടങ്ങിയ യുദ്ധാരംഭം കണ്ടു. ‘അയാളുടെ മുഖത്തേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നതല്ലാതെ അവള് മാറു മറയ്ക്കാന്‍ മെനക്കെട്ടില്ല‘ എന്ന വരിയിൽ അവളുടെ അവസാന തീരുമാനവും കണ്ടു. പക്ഷെ അവസാനം മുഫീദ ബാഗ് മറന്നു വച്ചതെന്തേ?!! ഒരു നിമിഷം മനസ്സൊന്നുചഞ്ചലപ്പെട്ടോ?! മുഫീദയും മകനും അവസാനം മാമാടെ അടുത്തേക്ക് ഒരു യാത്ര...പോകാൻ തീരുമാനിച്ചാൽ മാർഗ്ഗം ഒരു പ്രശ്നമാണോ?! ഇത്രയും എഴുതിയത്, ഈ പോസ്റ്റ് അത്ര കണ്ടു ഇഷ്ടപ്പെട്ടതു കൊണ്ടാണ്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-14462016303890387932009-01-03T03:43:00.000-08:002009-01-03T03:43:00.000-08:00അവസാനഭാഗം എന്നെ അമ്പരപ്പിച്ചു കളഞ്ഞു..കൂടുതല്‍ എന്‍...അവസാനഭാഗം എന്നെ അമ്പരപ്പിച്ചു കളഞ്ഞു..കൂടുതല്‍ എന്താ പറയേണ്ടെതെന്നും അറിയില്ല...:(
ഒരുപാടൊരുപാട് നല്ല സൃഷ്ടികള്‍ ഈ പുതുവര്‍ഷം പാമൂജിക്ക് ഏകട്ടെ....ആശംസകള്‍..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-41523047410841854542009-01-02T22:11:00.000-08:002009-01-02T22:11:00.000-08:00മനുഷ്യാ,എനിക്ക് മതിയായില്ലാ.:(മനുഷ്യാ,
എനിക്ക് മതിയായില്ലാ.
:(തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-4568390036751698042009-01-02T21:32:00.000-08:002009-01-02T21:32:00.000-08:00നന്നായിരിക്കുന്നുപുതുവത്സരാശംസള്നന്നായിരിക്കുന്നു
പുതുവത്സരാശംസള്‍sreeNu Guyhttps://www.blogger.com/profile/06906670856370482131noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-28534756799257522052009-01-02T18:55:00.000-08:002009-01-02T18:55:00.000-08:00ഇത്തരംകഥകള്‍ കേട്ടിട്ടുണ്ട്, പക്ഷേ മുഫീദയ്ക്ക് പകര...ഇത്തരംകഥകള്‍ കേട്ടിട്ടുണ്ട്, പക്ഷേ മുഫീദയ്ക്ക് പകരം ആണുങ്ങളായിരുന്നു അതിലൊക്കെ...

വളരെ നന്നായീ പറഞ്ഞിര്രിക്കുന്നുപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-81861762612354716112009-01-02T12:22:00.000-08:002009-01-02T12:22:00.000-08:00അതിഭാവുകത്വം തീരെയില്ലാത്ത,കഥാ തന്തുവിന് യോജിച്ച ഭ...അതിഭാവുകത്വം തീരെയില്ലാത്ത,
കഥാ തന്തുവിന് യോജിച്ച ഭാഷ നല്കിയ,
ഒരു നല്ല ശില്‍പ്പം...
പാമുവിന്റെ ഓരോ രചനയും
അതിന്റേതായ വ്യത്യസ്ഥതയില്‍ വേറിട്ടു നില്ക്കുന്നു...
ബസിന്റെ വര്‍ണ്ണനയിലെ ഊര്‍ജ്ജമില്ലായ്മ കഥാപാത്രത്തിന്റെ (മുഫീദയുടെ) മനസ്സിന്റെ
റിഫ്ലക്ഷന് തന്നെയാണ് അല്ലേ.., കഥാ സന്ദര്‍ഭ വര്‍ണ്ണന, കഥാപാത്രങ്ങളുടെ
മാനസികവ്യാപാരമനുസരിച്ച് സന്തുലിതമാക്കുന്ന ഒരു
പാമരന് ടച്ച്!!!!Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-7305442482436311722009-01-02T05:53:00.000-08:002009-01-02T05:53:00.000-08:00അയ്യോ, പാമൂ അതുവേണ്ടായിരുന്നു...ജോച്ചി പറഞ്ഞതാണോ സ...അയ്യോ, പാമൂ അതുവേണ്ടായിരുന്നു...
ജോച്ചി പറഞ്ഞതാണോ സത്യം? ഭയം മാറിയാല്‍ രക്തരക്ഷസ്സോ പെണ്ണ്? ചില സംഭവങ്ങള്‍ ആലോചിച്ചാല്‍ അതു ശരിയാണെന്ന് തോന്നും.
അധികം സംസാരിക്കാത്ത ശാലീനസുന്ദരിയായ ഒരു പെണ്‍കുട്ടി, 22 വയസ്സില്‍ കാണുമ്പോള്‍...
വര്‍ഷങ്ങള്‍ കഴിഞ്ഞു കേള്‍ക്കുന്നു, ആ പെണ്‍കുട്ടി സ്വന്തം മകളേയും അമ്മയേയും കൊന്നിട്ട് ആത്മഹത്യ ചെയ്തു എന്ന്.....
വിശ്വസിക്കാനാവാതെ തരിച്ചിരുന്നുപോയി...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-86243073066732459982009-01-02T05:01:00.000-08:002009-01-02T05:01:00.000-08:00പുതുവത്സരാശംസകള്‍...ഇനിയും ഒരുപാടെഴുതുകനന്മകള് നേ...പുതുവത്സരാശംസകള്‍...
ഇനിയും ഒരുപാടെഴുതുക

നന്മകള് നേരുന്നു...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-87165524323360914122009-01-02T04:59:00.000-08:002009-01-02T04:59:00.000-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.gireesh a shttps://www.blogger.com/profile/17748217287391603800noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-79385202293807560992009-01-02T00:06:00.000-08:002009-01-02T00:06:00.000-08:00കഥ ഇഷ്ടപ്പെട്ടുകഥ ഇഷ്ടപ്പെട്ടുMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-34716279437849763962009-01-01T23:04:00.000-08:002009-01-01T23:04:00.000-08:00:)നവവത്സരാശംസകള്‍....പാമൂ:)
നവവത്സരാശംസകള്‍....പാമൂചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-54900340767724726952009-01-01T19:45:00.000-08:002009-01-01T19:45:00.000-08:00ഒരമ്മക്ക് കുഞ്ഞിനെ കയ്യിലെടുത്തുകൊണ്ട് സൂയിസൈഡ് ബോ...ഒരമ്മക്ക് കുഞ്ഞിനെ കയ്യിലെടുത്തുകൊണ്ട് സൂയിസൈഡ് ബോംബര്‍ അവാന് പറ്റുമെന്ന് വിശ്വസിക്കാന്‍ പ്രയാസം...പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-63244917065355983252009-01-01T18:21:00.000-08:002009-01-01T18:21:00.000-08:00നല്ല എഴുത്ത് മാഷേ..അവസാനം തീരെ പ്രതീക്ഷിയ്ക്കാത്തത...നല്ല എഴുത്ത് മാഷേ..

അവസാനം തീരെ പ്രതീക്ഷിയ്ക്കാത്തത്. മറന്നുവെച്ച് ബാഗ് ഡ്രൈവർ കൊണ്ടുവരുന്നിടത്താണ് അങ്ങനെയൊരു സാദ്ധ്യത ആലോചിച്ചത്..

ആശംസകൾ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-6031660315007159162009-01-01T13:43:00.000-08:002009-01-01T13:43:00.000-08:00ഇങ്ങനെയൊരു ക്ലൈമാക്സ് തീരെ പ്രതീക്ഷിച്ചില്ല.കേട്ടോ...ഇങ്ങനെയൊരു ക്ലൈമാക്സ് തീരെ പ്രതീക്ഷിച്ചില്ല.കേട്ടോ..
കഥ,അസ്സലായി..വാസ്തവം വളചോടിയ്ക്കാതെ പറഞ്ഞിരിക്കുന്നു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-21587577041341584772009-01-01T10:35:00.000-08:002009-01-01T10:35:00.000-08:00കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഒരുപാടു പ്രതീക്ഷിച്ചു....കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഒരുപാടു പ്രതീക്ഷിച്ചു.സാധാരണ പാമുവിന്റെ കഥകളില്‍ കാണാറുള്ള ആര്‍ജ്ജവം ഇല്ലാത്ത കഥയാണിതെന്നു തോന്നി.കഥാവസാനത്തില്‍ എക്സൈറ്റ്മെന്ന്റ് ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ കഥാശില്പ്പത്തിനു ശ്വാസം ഊതാന്‍ പാമു വേണ്ടത്ര മിനക്കെട്ടിട്ടില്ലാത്തപോലെ.

മാണിയ്ക്കം ചൂണ്ടിക്കാണിച്ചപോലെ മനോഹര മുഹൂര്‍ത്തങ്ങള്‍ കഥയിലില്ലെന്നല്ല. പക്ഷേ ബസ്സിന്റെ വര്‍ണ്ണനപോലെ ഓര്‍ഡിനറിയായ എഴുത്തും ചൂണ്ടിക്കാണിയ്ക്കാം.

2008 ലെ അവസാനത്തെകഥയല്ലേ. 2009 ല്‍ പാമു, സാധാരണ എഴുതാറുള്ളതു പോലെ ശക്തമായകഥകള് വീണ്ടും എഴുതട്ടെ എന്നാശംസിയ്ക്കുന്നു.

നവ വത്സരാശംസകള്‍.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-82296998861757823972009-01-01T08:32:00.000-08:002009-01-01T08:32:00.000-08:00Aayurarogyasoukkyavum sambalsamrudhiyum niranja"pu...Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
katha nannaayirikkunnu mone..
sasneham
vijayalakshmi...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-61069701483766259502009-01-01T01:48:00.000-08:002009-01-01T01:48:00.000-08:00സര്‍വ ഐശ്വര്യങ്ങളും ശാന്തിയും സമാധാനവും ഇന്നും എന്‍...സര്‍വ ഐശ്വര്യങ്ങളും
ശാന്തിയും സമാധാനവും
ഇന്നും എന്നും എപ്പോഴും എല്ലാവര്ക്കും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു..!!
ലോകാ സമസ്താ സുഖിനോ ഭവന്തു !

പുതുവര്‍ഷത്തില്‍ ആദ്യം വായിച്ച പോസ്റ്റ്,
ഒറ്റശ്വാസത്തില്‍ വായിച്ചു പോകുന്ന തരത്തില്‍ എഴുതിയ കഥ. ഒടുവില്‍ ചോദിക്കട്ടെ എന്നാലും എന്തിനു വേണ്ടീ?

അബലയും ചപലയും ആയ സ്ത്രീ ക്രൂര ആയാല്‍ അവള് പുരുഷനെക്കാള്‍ പതിന്മടങ്ങ് ക്രൂര ആവും!
കെട്ടി നിന്ന മനസ്സില്‍ നിന്ന് ക്രൂരത മലവെള്ളം പോലെ പായും .... കുഞ്ഞിനെ
താലോലിക്കുന്ന അമ്മമനസ് തന്നെ..
“അയാളുടെ മുഖത്തേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നതല്ലാതെ ”...
ഭയം എന്നൊക്കെ പറയുന്നത് വളരെ ലോലം ആണ് അതു മാറിയാല്‍ രക്തരക്ഷസുകള്‍ ആവും!കഥ വന്നു നില്ക്കുന്നതും അവിടെ തന്നെ .....
ധനുവീനേയും,[ LTTE suicide bomber] സ്റ്റെഫിയേയും [Sr Abhaya]ഓര്‍ത്തു.......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-56344959406294122032008-12-31T18:30:00.000-08:002008-12-31T18:30:00.000-08:00എന്നാലും അതു വേണ്ടായിരുന്നു.എന്നാലും അതു വേണ്ടായിരുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-78276134758177608172008-12-31T18:23:00.000-08:002008-12-31T18:23:00.000-08:00പതിവു പോലെ നല്ല ഒരു കഥ.പുതുവത്സരാശംസകൾപതിവു പോലെ നല്ല ഒരു കഥ.പുതുവത്സരാശംസകൾജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-82520531370954244852008-12-31T15:47:00.000-08:002008-12-31T15:47:00.000-08:00എഴുത്ത് നന്നായി... ഒരല്പം കൂടെ മെച്ചപ്പെടുത്തിയാ...എഴുത്ത് നന്നായി...
ഒരല്പം കൂടെ മെച്ചപ്പെടുത്തിയാല്‍ ഇനിയും നല്ലതാക്കാം എന്നൊരു അഭിപ്രായം കൂടെ...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.com