tag:blogger.com,1999:blog-3871635332004131310.post7565297649092782281..comments2023-08-17T04:45:50.724-07:00Comments on പാമരന്: യാഥാര്‍ത്ഥ്യമേ..പാമരന്http://www.blogger.com/profile/14136020498580980044noreply@blogger.comBlogger36125tag:blogger.com,1999:blog-3871635332004131310.post-84956949567964213142008-09-17T03:10:00.000-07:002008-09-17T03:10:00.000-07:00ഞാന്‍ യാധാര്‍ത്ഥ്യമാണ് മകനേ പാമരാ....നിന്റെ മാനവും...ഞാന്‍ യാധാര്‍ത്ഥ്യമാണ് മകനേ പാമരാ....
നിന്റെ മാനവും,മര്യാദയും,
മനുഷ്യത്ത്വവുമെല്ലാം ചുരങ്ങിയെടുത്ത് കൊണ്ടുപോകുന്നതില്‍ നിന്ന്
എന്നെത്തടയാന് നിനക്കാവില്ല.
നിനക്ക് കൂട്ടാരെങ്കിലുമുണ്ടോ.
ഇല്ലല്ലോ ?
എനിക്ക് കാലം കൂട്ടിനുണ്ട്.
എന്നെക്കൊല്ലാന്‍ ഇങ്ങ് വന്നോളൂ.
ചുട്ടെരിക്കും നിന്നെ ഞാന്‍...നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-38094606103729487732008-08-11T21:04:00.000-07:002008-08-11T21:04:00.000-07:00തകരപ്പെട്ടിയിലടച്ച്ഉളുപ്പിന്റെ പിന്നാമ്പുറത്ത്ക...തകരപ്പെട്ടിയിലടച്ച്
ഉളുപ്പിന്റെ പിന്നാമ്പുറത്ത്
കുഴിച്ചിട്ടിരിക്കുന്ന
ഇത്തിരി മാനത്തില്‍
നിന്റെ കണ്ണെത്തുന്നതിനു മുന്നേ
നിന്നെക്കൊന്ന് ഞാന്‍ ചാവും.

ഉഗ്രന്‍!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-47868725430313360922008-08-03T09:44:00.000-07:002008-08-03T09:44:00.000-07:00പാമുവേ..വരാന്‍ അല്പം വൈകി..അതുകൊണ്ട് പറയാന്‍ വന്നത...പാമുവേ..വരാന്‍ അല്പം വൈകി..അതുകൊണ്ട് പറയാന്‍ വന്നതൊക്കെ എല്ലാവരും കമന്റ് ആക്കി വച്ചു..
അതുകൊണ്ട് ഒത്തിരി നന്നായി എന്ന് മാത്രം പറയട്ടെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-91635197495653105582008-08-03T04:33:00.000-07:002008-08-03T04:33:00.000-07:00പാമരന്,വരികളെല്ലാം നന്നായിട്ടുണ്ട്. വലിയോരു സത്യ...പാമരന്,
വരികളെല്ലാം നന്നായിട്ടുണ്ട്. വലിയോരു സത്യം കുടീകൊള്ളുന്നു ഈ വരികള്‍ക്കിടയില്‍..
ദൈവത്തിന്റെ സൃഷ്ടിപ്പിലെ അമാനുഷികത ഒന്നുകൂടെ വെളിവാകുന്നു...അഭിനന്ദങ്ങള്‍...ആ ചിത്രത്തോട് യോജിപ്പില്ല..!Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-26372560024143939342008-07-29T10:04:00.000-07:002008-07-29T10:04:00.000-07:00അതു കൊണ്ടല്ലേ,ശ്വാസം മുട്ടുമ്പോള്‍ മുത്താന്‍ വച്ചക...അതു കൊണ്ടല്ലേ,
ശ്വാസം മുട്ടുമ്പോള്‍ മുത്താന്‍ വച്ച
കുപ്പിയെ മാത്രം
ഞാന്‍ നിന്റെ മുമ്പില്‍ നിന്ന്
മാറ്റിപ്പിടിച്ചത്.

പാമരോ.... കേമന്‍ ;-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-34793695873110194182008-07-29T03:09:00.000-07:002008-07-29T03:09:00.000-07:00നല്ല വരികള്ഇഷ്ടമായിഭാവുകങ്ങള്......നല്ല വരികള്‍
ഇഷ്ടമായി
ഭാവുകങ്ങള്‍......കാവ്യhttps://www.blogger.com/profile/01140909520381054380noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-85220728151815525532008-07-28T19:03:00.000-07:002008-07-28T19:03:00.000-07:00:):)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-62287548885980654322008-07-28T12:07:00.000-07:002008-07-28T12:07:00.000-07:00ഇടം നിറഞ്ഞ് നിറം മാറിയ നീയിപ്പോള്‍ തിന്നു തീര്‍ക്...ഇടം നിറഞ്ഞ് നിറം മാറിയ
നീയിപ്പോള്‍ തിന്നു തീര്‍ക്കുന്നത്
നാളേയ്ക്കു കാണാന്‍ വച്ച സ്വപ്നങ്ങളും
പണ്ടുണ്ണാതെ വച്ച കുറച്ചു പ്രണയവുമാണ്
പാമുവിന്റെ രചനാശൈലിയ്യുടെ ആഴത്തിലുള്ള
അഖ്യാനമാണ് ഈ കവിത.സമൂഹ്യമായ വിമര്‍ശനങ്ങളെ ശക്തമായി തുറന്നുകാട്ടാന്‍ കവിക്ക്
കഴിയുന്നു.
തന്റെ മുന്നില്‍ കാണുന്നതൊന്നും സത്യമല്ല
വെറും നാടകം മാത്രമാണെന്ന് കവി ഓര്‍മ്മപെടുത്തുന്നു.അത്തരം ചിന്തകളാകാം
പ്രണയത്തെ കുറിച്ചുള്ള ചിന്തയില്‍ പോലും
പ്രതിഫലിക്കുന്നത്.
എന്തായാലും വളരെ ഇഷടപെട്ടു
വരികള്‍
പലതും ഞാന്‍ അടിച്ചുമാറ്റി
വല്ലോ ലൈനും കൈമാറാമല്ല്ലോ
സസേനഹം
പിള്ളേച്ചന്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-41621947847941004442008-07-28T11:35:00.000-07:002008-07-28T11:35:00.000-07:00നല്ല ചിന്ത....നല്ല വരികള്‍...അവസാനഭാഗം ഏറെ ഇഷ്ടമാ...നല്ല ചിന്ത....നല്ല വരികള്‍...അവസാനഭാഗം ഏറെ ഇഷ്ടമായി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-78998427179684182582008-07-28T10:49:00.000-07:002008-07-28T10:49:00.000-07:00കൊള്ളാം, പാമരന്.കൊള്ളാം, പാമരന്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-88065986453642778752008-07-28T09:57:00.000-07:002008-07-28T09:57:00.000-07:00അത്യാവശ്യത്തിനെടുക്കാന്‍ വച്ച അലിവുംക്ഷാമകാലത്തെടു...അത്യാവശ്യത്തിനെടുക്കാന്‍ വച്ച അലിവും
ക്ഷാമകാലത്തെടുക്കാന് മാറ്റിവച്ച ഇത്തിരി
മനുഷ്യത്വത്തിലുമാണിപ്പോള് നിന്റെ നോട്ടം..

തകരപ്പെട്ടിയിലടച്ച്
ഉളുപ്പിന്റെ പിന്നാമ്പുറത്ത്
കുഴിച്ചിട്ടിരിക്കുന്ന
ഇത്തിരി മാനത്തില്‍
നിന്റെ കണ്ണെത്തുന്നതിനു മുന്നേ
നിന്നെക്കൊന്ന് ഞാന്‍ ചാവും.

ഇവിടം മുതല്‍ നല്ലതായി ,അവസാന വരിയില്‍ വരുമ്പോള്‍ കവിയുടെ കോപത്തിന്റെ ഉച്ചിയില്‍ എത്തുന്നൂ .നിന്നെയും കൊന്നു ഞാനും ചാവും ..:):)
നാട്ടിലൊക്കെ വഴക്കിടുമ്പോള്‍ നില്‍ക്കകള്ളിയില്ലാതെ പറയുന്നതാണ് ആ വാചകം :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-80991158373356225672008-07-28T08:22:00.000-07:002008-07-28T08:22:00.000-07:00നല്ലൊരു കവിത വായിച്ചതിണ്ടെ സുഖം...അധികപ്പറ്റുകളില്...നല്ലൊരു കവിത വായിച്ചതിണ്ടെ സുഖം...
അധികപ്പറ്റുകളില്ലാതെ, അതി ഭാവുകത്വമില്ലാതെ ഒരു കവിത. അഭിനന്ദനങ്ങള്‍Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-19642658421159879992008-07-28T07:51:00.000-07:002008-07-28T07:51:00.000-07:00ഇത്രയധികം നിരാശനാവേണ്ടതില്ല, സുഹൃത്തേ. ചെറിയ രോഗങ്...ഇത്രയധികം നിരാശനാവേണ്ടതില്ല, സുഹൃത്തേ. ചെറിയ രോഗങ്ങള്‍ വരും, പോകും. അതിനുആത്മഹത്യയോ കൊലപാതകമോ പരിഹാരമല്ല. അലര്‍ജിയുള്ള വസ്തുക്കളെ അകറ്റി നിര്‍ത്തുക. ഇഷ്ടമുള്ളവ മാത്രം കാണുക.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-58295092280940810832008-07-28T07:38:00.000-07:002008-07-28T07:38:00.000-07:00നല്ല സ്ട്രോങ്ങ് ചിന്തകളാണല്ലോ. ഇഷ്ടമായി വരികള്‍. :...നല്ല സ്ട്രോങ്ങ് ചിന്തകളാണല്ലോ. ഇഷ്ടമായി വരികള്‍. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-83911300187879214182008-07-28T07:20:00.000-07:002008-07-28T07:20:00.000-07:00പാംജി...വെടിച്ചില്ല്.പാംജി...വെടിച്ചില്ല്.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-79746199831733038752008-07-28T07:17:00.000-07:002008-07-28T07:17:00.000-07:00നിന്റെ ഇത്തിരി മാനത്തില്‍ എന്റെ കണ്ണെത്തുന്നതിനു് ...നിന്റെ ഇത്തിരി മാനത്തില്‍ എന്റെ കണ്ണെത്തുന്നതിനു് മുന്‍പു് എന്നെക്കൊന്നു് ഞാനും ചാവാന്‍ പറ്റുമോന്നു് നോക്കട്ടെ! :)

നല്ല കവിത!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-76189176149253213322008-07-28T06:39:00.000-07:002008-07-28T06:39:00.000-07:00തകരപ്പെട്ടിയിലടച്ച് ഉളുപ്പിന്റെ പിന്നാമ്പുറത്ത്...തകരപ്പെട്ടിയിലടച്ച്
ഉളുപ്പിന്റെ പിന്നാമ്പുറത്ത്
കുഴിച്ചിട്ടിരിക്കുന്ന
ഇത്തിരി മാനത്തില്‍
നിന്റെ കണ്ണെത്തുന്നതിനു മുന്നേ
നിന്നെക്കൊന്ന് ഞാന്‍ ചാവും.

എനിക്കിഷ്ടപ്പെട്ടതു ഈ വരികളാ.. നന്നായിരിക്കുന്നു.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-19741285793210461202008-07-28T06:28:00.000-07:002008-07-28T06:28:00.000-07:00നല്ലൊരു ഹാസ്യകവിതനല്ലൊരു ഹാസ്യകവിതപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-70663506919113186582008-07-28T06:02:00.000-07:002008-07-28T06:02:00.000-07:00നന്നായിരിക്കുന്നു പാമരാ..നല്ല കവിതയാണു കേട്ടോനന്നായിരിക്കുന്നു പാമരാ..
നല്ല കവിതയാണു കേട്ടോഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-55779490017366152572008-07-28T05:48:00.000-07:002008-07-28T05:48:00.000-07:00'അത്യാവശ്യത്തിനെടുക്കാന്‍ വച്ച അലിവുംക്ഷാമകാലത്തെട...'അത്യാവശ്യത്തിനെടുക്കാന്‍ വച്ച അലിവും
ക്ഷാമകാലത്തെടുക്കാന് മാറ്റിവച്ച ഇത്തിരി
മനുഷ്യത്വത്തിലുമാണിപ്പോള് നിന്റെ നോട്ടം..'-

കൊള്ളാം മാഷെ, അലിവും മനുഷ്യത്വവും അത്യാവശ്യത്തിനും ക്ഷാമകാലത്തും മാത്രം എടുക്കാനുള്ളവയായി അല്ലെ?ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-86048657773366360312008-07-28T05:02:00.000-07:002008-07-28T05:02:00.000-07:00എന്നെയങ്ങു കൊല്ല്....നല്ല തവിടുകളയാത്ത അരിയുടെ ചോറ...എന്നെയങ്ങു കൊല്ല്....
നല്ല തവിടുകളയാത്ത അരിയുടെ ചോറ്GLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-29244305174804713582008-07-28T04:52:00.000-07:002008-07-28T04:52:00.000-07:00ഇങ്ങനെ ഡയലൂട്ട് ചെയ്യാതെ ഒഴിച്ചു തന്നാല്ഡ്രൈ അടിച...ഇങ്ങനെ ഡയലൂട്ട് ചെയ്യാതെ ഒഴിച്ചു തന്നാല്‍
ഡ്രൈ അടിച്ച് ഞാന്‍ ചാകും.
അതിനു മുന്‍പ് നിന്നേം കൊല്ലുംRanjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-53195422573213330182008-07-28T02:43:00.000-07:002008-07-28T02:43:00.000-07:00നിറ്ദ്ദയനെ മുന്പില്പ്പില്പ്പിടിച്ചിരുത്തിരണ്ട് ...നിറ്ദ്ദയനെ മുന്പില്പ്പില്പ്പിടിച്ചിരുത്തി
രണ്ട് വറ്ത്താനം പറഞ്ഞെങ്കിലതു
കണക്കായിപ്പോയി..
ഹല്ലേ!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-12762360517921523552008-07-28T01:28:00.000-07:002008-07-28T01:28:00.000-07:00ഇന്ന് ഇതു വായിക്കാതെ ഉറങ്ങിയെങ്കില്‍ നഷ്ടമായേനേ നല...ഇന്ന് ഇതു വായിക്കാതെ
ഉറങ്ങിയെങ്കില്‍ നഷ്ടമായേനേ
നല്ല കാമ്പുള്ള ചിന്തകള്‍!

“നീയിപ്പോള്‍ തിന്നു തീര്‍ക്കുന്നത്
നാളേയ്ക്കു കാണാന്‍ വച്ച സ്വപ്നങ്ങളും
പണ്ടുണ്ണാതെ വച്ച കുറച്ചു പ്രണയവുമാണ്”
ഇതെനിക്ക് ഒത്തിരി ഇഷ്ടമായി!!

നല്ല ഒര്‍ജിനാലിറ്റി! കൊടുകൈ !!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-7184041013510749692008-07-28T01:19:00.000-07:002008-07-28T01:19:00.000-07:00കവിതകള്ക്കിവിടെ നാള്‍ക്ക് നാള് കാതലുണ്ടായിക്കൊണ്...കവിതകള്ക്കിവിടെ നാള്‍ക്ക് നാള് കാതലുണ്ടായിക്കൊണ്ടിരിക്കുന്നു..
പുറം ചൊറിയലാണേ.. :)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.com