tag:blogger.com,1999:blog-3871635332004131310.post7324952856156724049..comments2023-08-17T04:45:50.724-07:00Comments on പാമരന്: കുറച്ചു സംഗീതം വേണംപാമരന്http://www.blogger.com/profile/14136020498580980044noreply@blogger.comBlogger37125tag:blogger.com,1999:blog-3871635332004131310.post-16778500488815573292008-05-19T06:54:00.000-07:002008-05-19T06:54:00.000-07:00പാമരന് ഭായ്,സുന്ദരമായ വരികള്‍...പണിക്കര്‍ സര് പാ...പാമരന് ഭായ്,

സുന്ദരമായ വരികള്‍...

പണിക്കര്‍ സര് പാടിയതാണ് ആദ്യം കേട്ടത്. അവിടെ നിന്നും ഇവിടെ വന്നൂ....

ആശംസകള്‍.....

ആശംസകള്‍.....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-193676804398121812008-05-16T11:16:00.000-07:002008-05-16T11:16:00.000-07:00പാമരന് ജീ, (ഇതു വിളിക്കുമ്പോല്‍ ഒരു പ്രയാസം)ഞശന്...പാമരന് ജീ, (ഇതു വിളിക്കുമ്പോല്‍ ഒരു പ്രയാസം)ഞശന് ഈ പാട്ടൊന്നു പാടി ദേ
ഇവിടെ
ഇട്ടിട്ടുണ്ട്. മോശമാണെന്നു തോന്നിയാല്‍ രഹസ്യമായി പറഞാല്‍ മതി :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-70076023501954095882008-02-25T21:33:00.000-08:002008-02-25T21:33:00.000-08:00വരികളു ബോറാണെങ്കിലും (കാക്കയ്ക്കും തന്കുഞ്ഞു പൊന്‍...വരികളു ബോറാണെങ്കിലും (കാക്കയ്ക്കും തന്കുഞ്ഞു പൊന്കുഞ്ഞല്ലേ)

ഇത്രയ്ക്കൊക്കെ വിനയം വേണോ എന്റെ പമരന്‍ സാറെ.. കലക്കിണ്ട്ടാ.. നല്ലോണം ആസ്വദിച്ചു.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-10713394697741473222008-02-25T20:33:00.000-08:002008-02-25T20:33:00.000-08:00നല്ലോണം കൊള്ളാട്ടൊ വരികള്‍......സൂപ്പര്‍....നല്ലോണം കൊള്ളാട്ടൊ വരികള്‍......

സൂപ്പര്‍....konchalshttps://www.blogger.com/profile/08392818068151213242noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-56987896648760902812008-02-25T17:31:00.000-08:002008-02-25T17:31:00.000-08:00പണി എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. പിന്നെ ഇനി...പണി എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. പിന്നെ ഇനി സാറ് ഇങ്ങനെയുള്ള പാട്ടു ബ്ലോഗ്ഗില്‍ ഇട്ടാല്‍ മതി..

അല്ലെങ്കില്‍ ങ്ഹാ ...നല്ല അടി ...അടി..ങ്ഹാ ...

ഇത് കലക്കും മാഷേ ..:)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-57698855238090744092008-02-25T17:27:00.000-08:002008-02-25T17:27:00.000-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-17611049590901329102008-02-25T17:25:00.000-08:002008-02-25T17:25:00.000-08:00അയ്യോ അതെനിക്കറിയാം കാപ്പിലാനേ..ഞാനെഴുതിയതും എന്റ...അയ്യോ അതെനിക്കറിയാം കാപ്പിലാനേ..

ഞാനെഴുതിയതും എന്റെ സൊന്തം കല്യാണിയാ.. ഈ നീരു ആണി പണിയൊപ്പിച്ചേ.. ഞാന്‍ വിചാരിച്ചു കല്യാണി അങ്ങേരുടെ ഒരു ഗഡി ആരിക്കും ന്നു..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-73075065753549567352008-02-25T16:55:00.000-08:002008-02-25T16:55:00.000-08:00മാഷേ ...ഞാന്‍ പോസ്ടിയത് എന്റെ കല്യാണിയാണ്. പിന്നെ...മാഷേ ...ഞാന്‍ പോസ്ടിയത് എന്റെ കല്യാണിയാണ്. പിന്നെ ഈ നാല് വരികള്‍ അതായത് മാഷ് എഴുതിയത് ..മണിയുടെ ആണെന്നു തോന്നുന്നില്ല..മണിയുടെ ഇങ്ങനെയാണ്" വരിക്ക ചക്കെടെ ചോള കണക്കെന്റെ കല്യാണി "
ഇതിപ്പം ആകെപ്പാടു കല്യാണി തരംഗം വരുമോ ദൈവമേ..ആള്‍ക്കാരു വിചാരിക്കും ഞാന്‍ എന്തിനാ ഈ കല്യാണിയെ പിടിച്ചുകൊണ്ടു നടക്കുന്നതെന്ന് :):)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-62550806922700372672008-02-25T16:41:00.000-08:002008-02-25T16:41:00.000-08:00ഹതാണു മണീടെ കല്യാണിയാണെന്നു നിരക്ഷര്‍ജി പറഞ്ഞെ. നി...ഹതാണു മണീടെ കല്യാണിയാണെന്നു നിരക്ഷര്‍ജി പറഞ്ഞെ. നിങ്ങള്‍ പോസ്റ്റിയപ്പോ ഞാന്‍ കരുതി നിങ്ങടെ സൊന്തം ആരിക്കുമെന്ന്. ഇനിയിപ്പോ ആ ട്യൂണില്‍ നമ്മള് കണ്ടിന്യു ചെയ്താല്‍ ആരാന്റെ ഫാര്യേ കേറിപ്പിടിച്ച പോലെ ആയിപ്പോവില്ലെ കാപ്പിലാനേ? എനിക്കും കല്യാണിയില്‍ ഹരം പിടിച്ചു വരുവാരുന്നു.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-6022069934730615312008-02-25T16:28:00.000-08:002008-02-25T16:28:00.000-08:00മനസ്സിലിപ്പഴും പെടപെടക്കണ്ചൂണ്ടേലെ മീന്‍പോലെ കല്യ...മനസ്സിലിപ്പഴും പെടപെടക്കണ്
ചൂണ്ടേലെ മീന്‍പോലെ കല്യാണീ
ചൂണ്ടേന്ന് പോവൂല ചട്ടീലും കേറൂല
വഴുവഴുക്കണ് കല്യാണീ

മാഷേ ..ഇതിന്റെ ബാക്കി ഒന്നെഴുതെന്നെ..ഇത് കണ്ടപ്പം മൊതല് എനക്ക് കൊതിയ..ഈ കല്യാണിയെ മൊത്തത്തില്‍ ഒന്ന് കാണാന്‍.:)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-83457239598773298752008-02-25T15:47:00.000-08:002008-02-25T15:47:00.000-08:00നന്ദി, നജിമിക്ക. അനൂപേ, അങ്ങേര് വെറും ആനമയക്കി അല...നന്ദി, നജിമിക്ക.

അനൂപേ, അങ്ങേര് വെറും ആനമയക്കി അല്ല. കള്ളിന്റെ ലോകത്തെ ഒരു തോമസ് എഡിസണ് ആണ്. 'ജി. സുധാകരന്' ന്നൊക്കെ പറഞ്ഞാ ഇപ്പോ പുതിയ വാറ്റ് ബ്രാന്‍ഡ് ഇറക്കുന്നത് :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-46182893490685599642008-02-25T15:45:00.000-08:002008-02-25T15:45:00.000-08:00ഹ ഹ ഹാ.. കാപ്പിലാനേ, പോയി രണ്ട് അന്തി വിഴുങ്ങൂ.. ഉ...ഹ ഹ ഹാ.. കാപ്പിലാനേ, പോയി രണ്ട് അന്തി വിഴുങ്ങൂ.. ഉള്ളൊക്കെ ഒന്ന് തണുക്കട്ടെ... :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-29567794916909549012008-02-25T15:35:00.000-08:002008-02-25T15:35:00.000-08:00ഭഗവതി കാത്തൂ ..ഇപ്പഴാ എന്റെ ശ്വാസം നേരെ വീണത്..ഹല...ഭഗവതി കാത്തൂ ..ഇപ്പഴാ എന്റെ ശ്വാസം നേരെ വീണത്..ഹല്ല പിന്നെ ..കഷ്ട്ടപ്പെട്ടു ..ബുദ്ധിമുട്ടി ..ഞാന്‍ എന്തെങ്കിലും ഉടായിപ്പ് കാണിക്കുമ്പോള്‍ ..ഹാ..ഹാ..മാണിടെ...നമുക്കിവിടെ ആ പാട്ടു പാടാം

വരിക്ക ചക്കെടെ തൊലി കണക്കെന്റെ കല്യാണി....കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-8557963215473264022008-02-25T14:45:00.000-08:002008-02-25T14:45:00.000-08:00കാപ്പിലാനേ..ഞാന്‍ കല്യാണിയെപ്പറ്റി പാടിയതൊക്കെ കലാ...കാപ്പിലാനേ..
ഞാന്‍ കല്യാണിയെപ്പറ്റി പാടിയതൊക്കെ കലാഭവന്‍ മണീടെ വരികളാ.അല്ലാതെ എനിക്കുണ്ടോ വല്ല കവിതയും വരുന്നു. നിരക്ഷരനാണെന്നത് മറന്നുപോയോ ?

കാപ്പിലാന് കല്യാണിയെപ്പറ്റി എഴുതിയതൊക്കെ കാപ്പിലാന്റെ തന്നെ സൃഷ്ടിയാണ്. അതിലൊരു മാറ്റവുമില്ല. നമുക്ക് അതിനേം സംഗീതം കൊടുത്ത് ബ്ലോഗ് ഷാപ്പിലെ ആദ്യത്തെ ബ്ലോഗ് നാടന്‍ പാട്ട് ഓര്‍ക്കസ്ട്രയിലേക്ക് എടുക്കണം.

മണി വേറേ, കാപ്പിലാന് വേറേ ....മനസ്സിലായോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-15785958179954203482008-02-25T14:16:00.000-08:002008-02-25T14:16:00.000-08:00ഏതു കല്യാണി..അപ്പോ..എന്റെ കല്യാണിക്ക് ഒരു വിലയും ...ഏതു കല്യാണി..അപ്പോ..എന്റെ കല്യാണിക്ക് ഒരു വിലയും ഇല്ലേ..എന്റെ കാവിലമ്മേ ..ചതിക്കല്ലേ..നിരക്ഷര..ഈ പാം മാരന് ചോദിക്കുന്നത് ..എന്റെ കല്യാണിയുടെ കാര്യമാ.ഇന്നലെ രാത്രി എന്ത് പാടു പെട്ടു..ആ വരികള്‍ ഒന്ന് തപ്പിയെടുക്കാന്‍.ഇപ്പൊ അതു മണിയുടെയോ,ഏതു മാണി ....നിങ്ങള്‍ മനിസനാ...കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-91781027259397520052008-02-25T13:14:00.000-08:002008-02-25T13:14:00.000-08:00ആ കാപ്പിലാന് ആനമയക്കിയുടെ ആളാണു പാമരാനെ ആയാളെ സുക...ആ കാപ്പിലാന് ആനമയക്കിയുടെ ആളാണു പാമരാനെ ആയാളെ സുക്ഷിച്ചോണംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-54422960077761075172008-02-25T12:19:00.000-08:002008-02-25T12:19:00.000-08:00സംഭവം കലക്കീട്ടോ... :)സംഭവം കലക്കീട്ടോ... :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-75012844864356834362008-02-25T12:04:00.000-08:002008-02-25T12:04:00.000-08:00ഹയ്യോ.. അതെനിക്കറിയില്ലാരുന്നു... ചീറ്റിപ്പോയല്ലോ....ഹയ്യോ.. അതെനിക്കറിയില്ലാരുന്നു... ചീറ്റിപ്പോയല്ലോ...പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-29858422386272501582008-02-25T11:45:00.000-08:002008-02-25T11:45:00.000-08:00ഈ കല്യാണി കലാഭവന്‍ മണിയുടെ പാട്ടാ.അതിനെ ഇനി ഒന്നും...ഈ കല്യാണി കലാഭവന്‍ മണിയുടെ പാട്ടാ.
അതിനെ ഇനി ഒന്നും ചെയ്യണ്ട.

തങ്കമ്മയും.. മണീന്റെ പാട്ടാ. കേട്ടിട്ടില്ലേ ?

പാമരന് വേണേല്‍ അതിനെ ഒന്ന് വരികളൊക്കെ മാറ്റി ഷാപ്പ് സ്റ്റൈലില്‍ ഒന്ന് വികസിപ്പിച്ചെടുക്ക്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-58925333387420720062008-02-25T11:22:00.000-08:002008-02-25T11:22:00.000-08:00അടിപൊളി..! കലക്കിയെന്റെ നിരക്ഷര്‍ജി.. നിങ്ങളെ ഉന്‍...അടിപൊളി..! കലക്കിയെന്റെ നിരക്ഷര്‍ജി.. നിങ്ങളെ ഉന്തി മരം കേറ്റുന്ന കാര്യം ഞാനേറ്റു.. നമ്മടെ (ഓ അല്ല നിങ്ങടെ സൊന്തം) കല്യാണിയെക്കൂടെ മ്മക്കൊന്ന് ട്രാക്കില്‍ കേറ്റണം.. അവളൊരു 'പി റ്റീ ഉസ' ആയിട്ടങ്ങനെ സ്പ്രിന്റട്ടേന്ന്..

ഊയ്.... എനിക്കു കോള്‍മയിരു കൊള്ളണ്..

മനസ്സിലിപ്പഴും പെടപെടക്കണ്
ചൂണ്ടേലെ മീന്‍പോലെ കല്യാണീ
ചൂണ്ടേന്ന് പോവൂല ചട്ടീലും കേറൂല
വഴുവഴുക്കണ് കല്യാണീപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-77042274537179338402008-02-25T11:06:00.001-08:002008-02-25T11:06:00.001-08:00പാമരന്ഞാനിന്ന് ഇത് പല ട്യൂണില്‍ മൂളി നോക്കി. ഉറക്...പാമരന്
ഞാനിന്ന് ഇത് പല ട്യൂണില്‍ മൂളി നോക്കി. ഉറക്കെയും പാടി നോക്കി. (വീട്ടില്‍ ആരും ഇല്ലായിരുന്നു.) അവസാനം ഒരു ട്യൂണില്‍ അങ്ങ് ഉറപ്പിച്ചു. അതിനിടയില്‍ എന്റെ കാനഡയിലുള്ള സുഹൃത്ത് ജെയ്ദീപിന് മെയില്‍ അയച്ചു.

അദ്ദേഹം ഇത് റെക്കോഡ് ചെയ്യാനുള്ള വഴികള്‍ ഒക്കെ പറഞ്ഞുതന്നു. ദാണ്ടെ താഴെ അദ്ദേഹത്തിന്റെ മെയില്‍ ഞാന്‍ കട്ട് പേസ്റ്റിയിരിക്കുന്നു.

Manoj

Just hum it into your laptop mic and send me the mp3.
Seperate into verse , stanza, verse stanza etc.
I can get the music done in cochin and send you the karaoke track so that you can sing it anywhere anytime.

And try to download audacity which is a free multitracker and then sing into it :))) or next time you are in cochin go to a small studio and record it. My friends would help you.

ഞാനൊരു മടിയനാ.എന്നാലും ജെയ്ദീപ് പറഞ്ഞപോലെയൊക്കെ ചെയ്ത് നോക്കട്ടെ.

നമുക്കാ ഷാപ്പിലെ
എല്ലാ നാടന്‍ പാട്ടുകളും ഇത്തിരി സമയമെടുത്തിട്ടായാലും ഓര്ക്കസ്ട്രായൊക്കെ കേറ്റി റെക്കോഡ് ചെയ്യാന്‍ ഒരു ശ്രമം നടത്തണം.
അത് നടന്നാല്‍ ബൂലോകത്തെ ആദ്യത്തെ ഷാപ്പ് കാപ്പിലാന്റെ, ആദ്യത്തെ ബൂലോക നാടന്‍ പാട്ട് ഗാനമേള ട്രൂപ്പ് പാമരന്റെ.

ഓ ഞാനിവിടെ എന്റെ കല്യാണിയുടെ ഓര്‍മ്മകളുമായി അങ്ങിനെ കഴിഞ്ഞോളാം.
:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-21477449531472673062008-02-25T11:06:00.000-08:002008-02-25T11:06:00.000-08:00:)വരുത്തന്റൊപ്പം ഒളിച്ചു പോയൊരു തങ്കമ്മോ ഷാപ്പിലെ ...:)

വരുത്തന്റൊപ്പം ഒളിച്ചു പോയൊരു തങ്കമ്മോ

ഷാപ്പിലെ നിരന്റെ പാട്ടാ ...കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-33708250293326911772008-02-25T10:54:00.000-08:002008-02-25T10:54:00.000-08:00നിരക്ഷര്‍ജി, വല്ലഭ്ജി, പ്രിയാജി.. നിങ്ങളോടാരിക്കും...നിരക്ഷര്‍ജി, വല്ലഭ്ജി, പ്രിയാജി.. നിങ്ങളോടാരിക്കും.. ഞാന്‍ജി ഈ ഏരിയേലില്ല ജി...പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-57759980306676122672008-02-25T10:43:00.000-08:002008-02-25T10:43:00.000-08:00അങ്ങനെ പാടുന്ന ആളാണെങ്കില്‍ നമ്മുടെ കല്യാണിയെ പറ്റ...അങ്ങനെ പാടുന്ന ആളാണെങ്കില്‍ നമ്മുടെ കല്യാണിയെ പറ്റി ഞാന്‍ എഴുതിയത് ഒന്ന് പാടിക്കെ ..കേള്‍ക്കട്ടെ ..സംഗീത വിദ്വാന്റെ കഴിവ് :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-16710111682670694992008-02-25T09:54:00.000-08:002008-02-25T09:54:00.000-08:00എല്ലാവര്ക്കും പെരുത്ത് നന്ദി...ശ്രീ, പാടിയത് വി...എല്ലാവര്ക്കും പെരുത്ത് നന്ദി...

ശ്രീ, പാടിയത് വിന്‍ഡോസ് സൌണ്ട് റെക്കോര്‍ഡര്‍ ഉപയോഗിച്ചു റെക്കോര്‍ഡ് ചെയ്തെങ്കിലും ഞങ്ങളെ കേപ്പിക്കൂ..

നിരക്ഷര്‍ജി, കല്യാണിയെ കാണുംബോഴുള്ള സാധകം വിട്ടുപോയോ?

പ്രിയ, പാടൂ.. ആരും പാടിയില്ലേല്‍ അവസാനം ഞാന്‍ കേറീ പാടുവേ.. അപ്പൊപ്പിന്നെ ചീമൊട്ട തപ്പി എറങ്ങേണ്ടി വരും :)

നിഷ്കളങ്കന്, നിസ, വാല്മീകി, വളരെ നന്ദി.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com