tag:blogger.com,1999:blog-3871635332004131310.post5922768642406345716..comments2023-08-17T04:45:50.724-07:00Comments on പാമരന്: നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്റെ കഥപാമരന്http://www.blogger.com/profile/14136020498580980044noreply@blogger.comBlogger44125tag:blogger.com,1999:blog-3871635332004131310.post-67971876455138592202011-03-25T18:43:02.553-07:002011-03-25T18:43:02.553-07:00ഒരുപോലെ എഴുത്തിന്റെ ഭംഗി കൊണ്ടും ആശയം കൊണ്ടും ഉള്ള...ഒരുപോലെ എഴുത്തിന്റെ ഭംഗി കൊണ്ടും ആശയം കൊണ്ടും ഉള്ളില്‍ തറക്കുന്ന ഒരു കഥ.വാത്സ്യായനന്‍https://www.blogger.com/profile/13363655248284673678noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-28266579565502049952010-01-28T16:19:04.343-08:002010-01-28T16:19:04.343-08:00Kollam ..nannaayittundu..athrem parayane enikku ar...Kollam ..nannaayittundu..athrem parayane enikku ariyoo..Amb!l!https://www.blogger.com/profile/03150947921377752764noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-7506515357750240582010-01-07T02:56:09.453-08:002010-01-07T02:56:09.453-08:00നല്ല ക്ഥ.തീം സാധാരണമെകിലും ഈ ശൈലി കഥയെ വ്യത്യസ്ഥമാ...നല്ല ക്ഥ.തീം സാധാരണമെകിലും ഈ ശൈലി കഥയെ വ്യത്യസ്ഥമാക്കുന്നുറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-73783771549846246332009-12-02T07:50:21.270-08:002009-12-02T07:50:21.270-08:00എഴുത്തിന്റെ ക്രാഫ്റ്റ്...!! കാണാന്‍ കിട്ടാത്തതും അ...എഴുത്തിന്റെ ക്രാഫ്റ്റ്...!! കാണാന്‍ കിട്ടാത്തതും അത് തന്നെ...!! അതിവിടെ ഒരുപാടുണ്ട്... ഇത് പോലെഒക്കെ എഴുതിയിരുന്നെങ്കില്‍ ഞാന്‍ ആരായിരുന്നേനെ..KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-8556351548593226452009-11-27T05:38:12.181-08:002009-11-27T05:38:12.181-08:00Excellent Pamu.Excellent Pamu.vadavoskyhttps://www.blogger.com/profile/07709131170646429805noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-62048888133024900292009-10-18T06:52:34.538-07:002009-10-18T06:52:34.538-07:00gud keep it up,.....gud keep it up,.....skcmalayalam adminhttps://www.blogger.com/profile/06577803890371040982noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-14088465425727484242009-09-17T15:08:49.319-07:002009-09-17T15:08:49.319-07:00ഉള്ളത് പറയാമല്ലോ കൊള്ളാം !ഉള്ളത് പറയാമല്ലോ കൊള്ളാം !bhoolokajalakamhttps://www.blogger.com/profile/01747843949604675674noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-26569424031056264162009-09-16T09:55:00.901-07:002009-09-16T09:55:00.901-07:00പാമരന്റെ കഥകളിലെ സന്ദര്‍ഭങ്ങള്‍ എന്റെ മനസ്സില്‍ വീ...പാമരന്റെ കഥകളിലെ സന്ദര്‍ഭങ്ങള്‍ എന്റെ മനസ്സില്‍ വീണ്ടും വീണ്ടും തെളിഞ്ഞുവരാറുണ്ട് ,
ഈ നാട്ടിലെ ജീവിതത്തിന്റെ പ്രത്യേകതയാവാം ..
പ്രിയ സുഹൃത്തേ ! ആശംസകള്‍ ...thahseenhttps://www.blogger.com/profile/04152019601194247869noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-90427176746792318162009-09-12T22:19:08.826-07:002009-09-12T22:19:08.826-07:00Mashe, well said ...:)Mashe, well said ...:)ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-33045508101386730602009-08-19T22:25:16.098-07:002009-08-19T22:25:16.098-07:00പാമൂ,
നന്നായി. തദേവിയില് കാട്ടിയ തിടുക്കം, സാറയില...പാമൂ,
നന്നായി. തദേവിയില് കാട്ടിയ തിടുക്കം, സാറയില്‍ മാറിക്കിട്ടി.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-66992628231263131822009-08-19T03:17:30.877-07:002009-08-19T03:17:30.877-07:00നാളുകളായി ഒന്നും കാണാനില്ലല്ലോന്നാലോചിച്ച് അന്വേഷി...നാളുകളായി ഒന്നും കാണാനില്ലല്ലോന്നാലോചിച്ച് അന്വേഷിച്ച് വന്നതാ... വരവ് വെറുതെയായില്ല..
ഗംഭീരം മാഷേ...

ഇനി കോണ്‍ഫിഡന്‍സ് പ്രശ്നം പറഞ്ഞ് മടിപിടിച്ചിരുന്നാല്‍.... പറഞ്ഞേക്കാം..:)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-53217882232570659832009-08-16T10:24:55.276-07:002009-08-16T10:24:55.276-07:00ഇതു നല്ല കഥയാണല്ലോ. കോണ്‍ഫിഡന്‍സ് പ്രോബ്ലം ഒന്നും ...ഇതു നല്ല കഥയാണല്ലോ. കോണ്‍ഫിഡന്‍സ് പ്രോബ്ലം ഒന്നും വേണ്ട. പാമൂന്റെ കഥകള്‍ക്ക് പ്രത്യേകമായൊരു സ്റ്റൈലുണ്ട്. എല്ലാര്ക്കും ഇഷ്ടമാകുന്ന ഒരു സ്റ്റൈല്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-6652906517457899582009-08-16T10:06:02.555-07:002009-08-16T10:06:02.555-07:00രാജീവ്ജി, വിഷയത്തില്‍ പുതുമയൊന്നുമില്ലെന്നതു സത്യ...രാജീവ്ജി, വിഷയത്തില്‍ പുതുമയൊന്നുമില്ലെന്നതു സത്യം തന്നെ. ശ്രമിക്കായ്കയല്ല :) നന്ദി.

വഴിപോക്കന്, നന്ദി.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-56789458540345113252009-08-15T23:47:57.262-07:002009-08-15T23:47:57.262-07:00നല്ല കഥനല്ല കഥ..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-37795072840841734032009-08-15T23:47:01.067-07:002009-08-15T23:47:01.067-07:00പലരും പലേ രീതിയില്‍ ആവര്‍ത്തിച്ച ഒരു പ്ലൊട്ടല്ലേ ഇ...പലരും പലേ രീതിയില്‍ ആവര്‍ത്തിച്ച ഒരു പ്ലൊട്ടല്ലേ ഇത് പാമരന്? ആകസ്മികമായി ലഭിക്കുന്ന ഒരു വിചിത്രമായ ബന്ധത്തിന്റെയോ, പരിചയപ്പെടലിന്റെയോ ഒക്കെ കഥ. ഭാഷ നന്ന്. ആ ചെരുപ്പിനെ വെച്ച് കൂടുതല്‍ ഡൈമന്ഷനലാക്കാമായിരുന്നു എന്നും തോന്നി.
അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-52450006180260892832009-08-15T11:37:10.918-07:002009-08-15T11:37:10.918-07:00ശ്രീഹരി, കുമാരന്, ആന്‍, കണ്ണനുണ്ണി, ക്യാപ്റ്റന്‍,...ശ്രീഹരി, കുമാരന്, ആന്‍, കണ്ണനുണ്ണി, ക്യാപ്റ്റന്‍, ശ്രീ, ജ്യോനവന്‍ജി, സുനീഷ് മാഷെ, എഴുത്തുകാരി ചേച്ചി, നജൂസ്, ബാബു സാര്‍, സതീശ്, ജിതേന്ദ്രകുമാര്‍ജി, രഞ്ജിത്ത്, ലേഖ, ചാണൂസ്, നന്ദ (?), സ്മിത, വളരെ നന്ദി.

ഹരിത്ജി, എല്ലാ സപ്പോര്‍ട്ടിനും അകമഴിഞ്ഞ നന്ദി.

ഗുപ്തന്‍ജി, തീര്‍ച്ചയായും :) എനിക്കു എന്തായാലും കുറേ പഠിക്കാനുണ്ടാവും. നന്ദി.

അനില്‍ജി, കാലു നീട്ടുന്നതിനു മുന്നേ ഒന്നു ഇരിക്കട്ടെ :) നണ്ട്രി.

കുറ്റ്യേ, വിശദമായ റെസ്പോണ്‍സിനു നണ്ട്രി. 'അവളുടെ' എന്നൊന്നു ഹൈലൈറ്റു ചെയ്യാന്‍ ശ്രമിച്ചതാ. കൊളമായല്ലേ :)

മനോവിഭ്രാന്തികള്‍, ഒരു പിടിയുമില്ല മാഷെ. നന്ദി.

റോസെ, അങ്ങനങ്ങു നിര്‍ത്തുമോ :) നന്ദി.

സനാതനന്‍ജി, വായനയ്ക്കും പ്രോല്‍സാഹനത്തിനും വളരെ വളരെ നന്ദി.

കിരണ്‍സേ, :) നന്ദി മാഷെ.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-8586232053719124952009-08-15T09:36:00.079-07:002009-08-15T09:36:00.079-07:00പാംസ്..സത്യം സത്യം ആയി ഞാൻ നിന്നോട് പറയുന്നു.ഇത് പ...പാംസ്..സത്യം സത്യം ആയി ഞാൻ നിന്നോട് പറയുന്നു.ഇത് പണ്ട് മാതൃഭൂമി വാർഷികപ്പതിപ്പിലൊക്കെ വരാറുള്ള ഗംഭീരനായൊരു കഥ പോലെ..(ബ്ലോഗിലെ കഥാകാരന്മാർ പുരികം ചുളിച്ച് വില്ലുകുലക്കുന്നതിനും മുന്നേ ഈ ബ്രാക്കറ്റും ചാഡി ഓഡുന്നു:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-28209099050390974042009-08-15T07:37:06.704-07:002009-08-15T07:37:06.704-07:00മാഷേ എന്ത് പറയാനാണ്..തുടക്കം മുതൽ ഒടുക്കംവരെ ഇരുത്...മാഷേ എന്ത് പറയാനാണ്..തുടക്കം മുതൽ ഒടുക്കംവരെ ഇരുത്തം വന്ന ഒരു കഥാകാരനെ ഞാൻ വായിച്ചു. മുഖസ്തുതിയല്ല..കഥ കൈവിടരുത്...Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-44240155243585889622009-08-15T04:09:52.541-07:002009-08-15T04:09:52.541-07:00നല്ല കഥ...അസ്സലായി ട്ടോ..ഇപ്പൊ,നല്ല കുട്ടിയായി തുട...നല്ല കഥ...അസ്സലായി ട്ടോ..ഇപ്പൊ,നല്ല കുട്ടിയായി തുടര്‍ച്ചയായി എഴുതുന്നുണ്ടല്ലോ..
അനില്‍ ചേട്ടന് പറഞ്ഞത് ചെയ്യണം കേട്ടോ..ഇതെല്ലാം കൂടി ഒരു പുസ്തകമാക്കണം..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-72146344918010950442009-08-15T02:48:31.484-07:002009-08-15T02:48:31.484-07:00good one.good one.നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-74610503607319332512009-08-15T01:20:39.746-07:002009-08-15T01:20:39.746-07:00പാമൂ ജീ..,സാധാരണമായ ഒരു കഥയെ കയ്യടക്കത്തോടെ ഇങ്ങനെ...പാമൂ ജീ..,സാധാരണമായ ഒരു കഥയെ കയ്യടക്കത്തോടെ ഇങ്ങനെ അസാധാരണമാക്കിയതില് നന്ദി.ശരിക്കും സാറയെ കണ്മുന്നില് കാണാനായി..

ഒരാത്മവിശ്വാസക്കുറവിന്റെ പേരും പറഞ്ഞു കഥയെഴുതിയില്ലെങ്കിലാണിനി..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-61725320254392848482009-08-15T00:09:48.160-07:002009-08-15T00:09:48.160-07:00Only one doubt --- Is it so easy in Western countr...Only one doubt --- Is it so easy in Western countries to recover the dead body and claim the plastic cover ???

സാറ നഗ്നത പ്രകടിപ്പിക്കുമ്പോഴത്തേപ്പോലെ വിരക്തിയുണ്ടാക്കുന്ന തണുപ്പ്..

Really a nice allegory in this sentence. Congratsമനോഹര്‍ കെവിhttps://www.blogger.com/profile/01283556808111781651noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-33869812317057440702009-08-14T12:31:39.729-07:002009-08-14T12:31:39.729-07:00കഥ നന്നായി പാമൂ....അഭിനന്ദനങ്ങള്‍....കഥ നന്നായി പാമൂ....അഭിനന്ദനങ്ങള്‍....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-48989103212588261722009-08-14T11:05:29.130-07:002009-08-14T11:05:29.130-07:00സാറ സങ്കടമാകുന്നു..സാറ സങ്കടമാകുന്നു..ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-36153183608711458372009-08-14T09:53:46.383-07:002009-08-14T09:53:46.383-07:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.com