tag:blogger.com,1999:blog-3871635332004131310.post4888495162994343491..comments2023-08-17T04:45:50.724-07:00Comments on പാമരന്: ദാഹംപാമരന്http://www.blogger.com/profile/14136020498580980044noreply@blogger.comBlogger26125tag:blogger.com,1999:blog-3871635332004131310.post-69663631418118263142009-12-24T01:30:18.046-08:002009-12-24T01:30:18.046-08:00sorry mr.Pamaran
I was not awre of the fact.I wil...sorry mr.Pamaran

I was not awre of the fact.I will try another name.kindly allow some time.സാധാരണക്കാരന്.https://www.blogger.com/profile/06004237256241048545noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-19642432053141433562009-05-03T22:44:00.000-07:002009-05-03T22:44:00.000-07:00കിച്ചു, :) നന്ദി
സ്മിത, നന്ദി..
കാവലാന്‍ജി :) നന...കിച്ചു, :) നന്ദി

സ്മിത, നന്ദി..

കാവലാന്‍ജി :) നന്ദി..

സൂത്രന്, നന്ദി..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-71519690916965760762009-05-02T07:58:00.000-07:002009-05-02T07:58:00.000-07:00വളരെ ഇഷ്ടായിവളരെ ഇഷ്ടായിസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-28294390332296961502009-05-01T23:12:00.000-07:002009-05-01T23:12:00.000-07:00തട്ടാന്റെ ചവറിലും തങ്കം തന്നെ എന്നാണുദ്ധേശിച്ചതല്ല...തട്ടാന്റെ ചവറിലും തങ്കം തന്നെ എന്നാണുദ്ധേശിച്ചതല്ലേ പാമരന് ജീ...

കഥാന്ത്യം ഇത്ര ധൃതിയില്‍ ഓടിച്ചു തീര്‍ത്തത് നന്നായില്ല.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-87550972237352601742009-05-01T03:55:00.000-07:002009-05-01T03:55:00.000-07:00ഭഗവാനെ...!
എനിക്കറിയില്ല എന്ത് പറയണം എന്ന്...
കുറയ...ഭഗവാനെ...!
എനിക്കറിയില്ല എന്ത് പറയണം എന്ന്...
കുറയായല്ലോ പോസ്റ്റ് കണ്ടിട്ട് എന്ന് വിചാരിച്ചതേയുള്ളൂ..
...പറഞ്ഞപോലെ മാതേയി അത് മകനെ ഏല്പിച്ചു പോകേണ്ടിയിരുന്നില്ല.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-76702351888739830332009-04-28T03:25:00.000-07:002009-04-28T03:25:00.000-07:00പാമരാ..
ഇതു ചവറോ??? !!!!!!!!!!!!!
അധികം എളിമ വേണ...പാമരാ..

ഇതു ചവറോ??? !!!!!!!!!!!!!

അധികം എളിമ വേണ്ട, തല്ലു കൊല്ലും :)

ഈ ചവറൊക്കെ ഇങ്ങു പോരട്ടെ, ബാക്കി കയ്യിലു വെച്ചോ.

കഥ വളരെ ഇഷ്ടായീട്ടാ.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-1357313277870610832009-04-27T10:54:00.000-07:002009-04-27T10:54:00.000-07:00ശ്രീഹരി, നന്ദി. പേരുമാറ്റിയോ?
മയൂര, നന്ദി.
അനില്ജ...ശ്രീഹരി, നന്ദി. പേരുമാറ്റിയോ?
മയൂര, നന്ദി.
അനില്‍ജി, മകനേറ്റെടുത്തതല്ലേ :) നന്ദി.
സുനീഷ്ജി, നന്ദി.
പ്രിയ, നന്ദി.
ചന്ദ്രകാന്തം, നന്ദി.. ഒന്നു രണ്ടുവട്ടം തിരുത്തി നോക്കിയതാ, പിന്നെ അങ്ങനെ കിടക്കെട്ടെയെന്നു കരുതി. നന്നായില്ലെന്നു തുറന്നങ്ങു പറയൂ.. എന്നാലല്ലേ ഞാന്‍ നന്നാവൂ :)
ഹരിത്ജി, നണ്ട്രി :)
കെ.കെ.എസ്, നന്ദി.
കൊന്തുപറമ്പ്, നന്ദി.
വാഴക്കോടാ.. നണ്ട്രി..
റോസേ, ലോ പ്രൊഫൈല്‍ ആണല്ലോ? നന്ദി.
പകല്കിനാവാ, അടി! അടി! :)
പൊറാടത്തേ :) താങ്ക്സ്.
കല്യാണിക്കുട്ടി, നന്ദി.
നിരാ, :)
ബൈജുമാഷേ, നന്ദി.
രാമചന്ദ്രന്‍ജി, നന്ദി..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-84478445184611992392009-04-27T08:39:00.000-07:002009-04-27T08:39:00.000-07:00അമ്മ മകനെ ഏല്‍പ്പിച്ചു പോയതോ അതോ മകന് അമ്മയിലേക്ക...അമ്മ മകനെ ഏല്‍പ്പിച്ചു പോയതോ അതോ മകന് അമ്മയിലേക്ക് പോയതോ?

ഇങ്ങനെ മക്കളുണ്ടാവാന്‍ ഭാഗ്യം ചെയ്യണം.

കഥ ഇഷ്ടമായി.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-90738570072465870922009-04-27T05:06:00.000-07:002009-04-27T05:06:00.000-07:00അസ്സലായിരിക്കുന്നു!അസ്സലായിരിക്കുന്നു!ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-70217669045921530792009-04-27T03:29:00.000-07:002009-04-27T03:29:00.000-07:00പാമൂ..
നെന്റൊരു ഒടുക്കത്തെ ചവറ്. എല്ലാം കൂടെ ഒന്ന...പാമൂ..

നെന്റൊരു ഒടുക്കത്തെ ചവറ്. എല്ലാം കൂടെ ഒന്ന് കൂട്ടിയിട്ട് കത്തിക്കാന്‍ ശ്രമിച്ച് നോക്കിയാല്ലോ ? തീപ്പെട്ടി ഉരയ്ക്ക്ക്കുന്നതിന് മുന്നേ തന്നെ ആളിപ്പിടിക്കും തീ. പടര്‍ന്ന് കയറും അത് ചങ്കിനകത്തേക്ക് തന്നെ.

ചവറാണ് പോലും ചവറ്.....നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-70328899653382171632009-04-27T00:14:00.000-07:002009-04-27T00:14:00.000-07:00kollaam nannaayittundu...manushyarellaam ingane th...kollaam nannaayittundu...manushyarellaam ingane thanneyaa....chilathellaam mattullavarkku vachelppichittu pokum..................കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-47554488815171422132009-04-26T19:23:00.000-07:002009-04-26T19:23:00.000-07:00നല്ലൊരു ഇടവേളയ്ക്ക് ശേഷം സമ്മാനിച്ച ഈ ചവറ് ഇഷ്ടമാ...നല്ലൊരു ഇടവേളയ്ക്ക് ശേഷം സമ്മാനിച്ച ഈ ചവറ് ഇഷ്ടമായി മാഷേ... മതേയീടെ തെറികൾക്കൊക്കെ എന്തൊരു ഭംഗി..!! :)

"കോലായില്‍ ഒരു കാല്പെരുമാറ്റം..."  കാലനായിരുന്നു അല്ലേ...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-80641992344118046432009-04-26T14:57:00.000-07:002009-04-26T14:57:00.000-07:00നിർവചിക്കാനാവാത്ത വിധം നൂലാമാലകൾ നിറഞ്ഞതാണ് മനുഷ്യ...നിർവചിക്കാനാവാത്ത വിധം നൂലാമാലകൾ നിറഞ്ഞതാണ് മനുഷ്യമനസ്സ്. കുറ്റബോധത്തിന്റെ തീരാക്കുരുക്കുകളിൽ വല്ലാതെ കുരുങ്ങിപ്പോയ ഒരു മനസ്സിന്റെ ചിത്രം അവസാന ഭാഗം കാണിച്ചു തരുന്നു. ഒരുപാടിഷ്ടമായി കഥJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-76650026887073218782009-04-26T05:03:00.000-07:002009-04-26T05:03:00.000-07:00എടാ എരണം കെട്ടവനേ...നീ സൂക്ഷിച്ചോ..

അസൂയ്യക്കാര...എടാ എരണം കെട്ടവനേ...നീ സൂക്ഷിച്ചോ..

അസൂയ്യക്കാര് നിന്നെ കൊല്ലും.. !!
:) :)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-68221915146354353742009-04-26T03:24:00.000-07:002009-04-26T03:24:00.000-07:00പാമൂ ജീ..,അസ്സലായി എഴുതിയിരിക്കണു..പതിവില്ലാതെയെത്...പാമൂ ജീ..,അസ്സലായി എഴുതിയിരിക്കണു..പതിവില്ലാതെയെത്തിയ ആ ദാഹമൊക്കെ ശരിക്കും ഫീല്‍ ചെയ്യിപ്പിച്ചു എഴുതിയിരിക്കണു.. അസൂയ കൂടീട്ട് കൂടുതലൊന്നും പറയാനും പറ്റണില്ല..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-28581811525416554582009-04-26T01:02:00.000-07:002009-04-26T01:02:00.000-07:00പാമുവേ കഥ കലക്കീട്ടോ ഗഡീ!പാമുവേ കഥ കലക്കീട്ടോ ഗഡീ!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-8454979830474958032009-04-25T23:34:00.000-07:002009-04-25T23:34:00.000-07:00its really good.its really good.konthuparambuhttps://www.blogger.com/profile/12131336481091238551noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-83026937768474214782009-04-25T22:44:00.000-07:002009-04-25T22:44:00.000-07:00എന്താ കഥ..എന്താ കഥ..കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-66204660655913117722009-04-25T21:11:00.000-07:002009-04-25T21:11:00.000-07:00എടാ പാമ്വോ, നീ ഇങ്ങനെ വല്ലപ്പൊഴും ആറ്റം ബോംബ് എഴുത...എടാ പാമ്വോ, നീ ഇങ്ങനെ വല്ലപ്പൊഴും ആറ്റം ബോംബ് എഴുതുന്നതു നിര്‍ത്തിയിട്ടു ദിവസവും ചവറെഴുതി പോസ്റ്റാക്കി പണ്ടാരമടങ്ങിക്കൂടേ? ഇതൊരുമാതിരി മനുഷ്യനെ അസൂയപ്പെടുത്താനായിട്ട്! കുറ്റം പറയാമെന്നു വച്ചാ ഒന്നും കിട്ടുന്നുമില്ല. ഈ ഒരു കഥ നന്നായിയെന്നു വച്ച് കൂടുതല്‍ ആളു കളിയ്ക്കുകയൊന്നും വേണ്ട.

മാതേയി മകനു കൊടുത്തിട്ടുപോയതിന്റെ ലേറ്റസ്റ്റ് വെര്ഷന് ഹേയ്റ്റ് മെയില്‍ ആയി അങ്ങോട്ടു അയച്ചു തരുന്നുണ്ട്.

നീ സൂക്ഷിച്ചോ??!!!!
:)ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-28046244512481432512009-04-25T21:01:00.000-07:002009-04-25T21:01:00.000-07:00കട്ടത്തെറികള്‍ ഒട്ടിക്കിടക്കുന്ന ചുമരും പിടിതരാത്ത...കട്ടത്തെറികള്‍ ഒട്ടിക്കിടക്കുന്ന ചുമരും പിടിതരാത്ത അകലത്തിലുള്ള മൊന്തയും...
തൊണ്ടയില്‍ തീക്കാറ്റുണ്ടാക്കുന്നുണ്ട്.

(അവസാനഭാഗം ഇതിലും സുന്ദരമാക്കാന്‍ പാമൂന് കഴിയുമായിരുന്നു...ട്ടൊ.)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-57575699472350021132009-04-25T20:38:00.000-07:002009-04-25T20:38:00.000-07:00ചില എല്പ്പിച്ചുപോവലുകള് അത്ര നന്നാവാറില്ല
കഥ ഇ...ചില എല്പ്പിച്ചുപോവലുകള് അത്ര നന്നാവാറില്ല

കഥ ഇഷ്ടായിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-61286616385612735502009-04-25T20:13:00.000-07:002009-04-25T20:13:00.000-07:00ഒത്തിരി നാളു കൂടി എഴുതുവാണല്ലേ?
കഥ നന്നായിട്ടുണ്ട്...ഒത്തിരി നാളു കൂടി എഴുതുവാണല്ലേ?
കഥ നന്നായിട്ടുണ്ട്.സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-18201638628929179652009-04-25T19:48:00.000-07:002009-04-25T19:48:00.000-07:00കഥ നന്നായി പാമരാ,
പക്ഷെ മാതേയി ‘ അത് ‘ മകനെ ഏല്പ്...കഥ നന്നായി പാമരാ,
പക്ഷെ മാതേയി ‘ അത് ‘ മകനെ ഏല്‍പ്പിച്ച് പോകേണ്ടിയിരുന്നില്ല.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-55375569798102282009-04-25T19:06:00.000-07:002009-04-25T19:06:00.000-07:00കഥയിഷ്ടമായി :)കഥയിഷ്ടമായി :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-3871635332004131310.post-77655448402836954142009-04-25T18:52:00.000-07:002009-04-25T18:52:00.000-07:00തലമുറകള്‍ കഴിയുന്തോറും ദാഹം അങ്ങനെ കുടിക്കൊണ്ടിരിക...തലമുറകള്‍ കഴിയുന്തോറും ദാഹം അങ്ങനെ കുടിക്കൊണ്ടിരിക്കും.
കണ്ണുള്ളപ്പോള്‍ കണ്ണിനോടോരു ഇഷ്ടക്കുറവ് സ്വാഭാവികം.

കഥ നന്നായി....Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.com